
മുഹമ്മദ് ഷമിക്ക് വേണ്ടി ഇനിയും കാത്തിരിക്കണം! ആരാധകർ നിരാശയിൽ
ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഷമി കളിച്ചിട്ടില്ല. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും അതുപോലെ ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരത്തേയും ആരാധകരേയും നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് വിവരം. ബംഗാളിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഷമി കളിച്ചേക്കില്ല. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമായി വരുന്നതേയുള്ളു. ഫിറ്റ്നസ്…