വില 28 ലക്ഷം; അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. ബൈക്ക് കീ കൈമാറുന്ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം. ലഡാക്ക് ട്രിപ്പില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു…

Read More