ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിലവിലെ നടപടി. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും. തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെയാണ് ഇസ്രായേലിന്റെ വടക്കന്‍…

Read More

കേരളത്തിലേക്ക് അതിർത്തി മേഖലകൾ വഴി കഞ്ചാവും സ്പിരിറ്റും ഒ​ഴു​കു​ന്നു

ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട്​ ക​ഞ്ചാ​വും സ്പി​രി​റ്റും​ ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വും സ്പി​രി​റ്റും ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ക​ഞ്ചാ​വി​ന്റെ​യും സ്പി​രി​റ്റി​ന്റെ​യും ഒ​ഴു​ക്ക്. ക​മ്പം​മേ​ട്ട്, ബോ​ഡി​മെ​ട്ട്, കു​മ​ളി തു​ട​ങ്ങി​യ ചെ​ക്ക്പോ​സ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ക​ഞ്ചാ​വും സ്പി​രി​റ്റും ക​ട​ത്തു​ന്ന​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​കളു​​മാ​യി എ​ത്തു​ന്ന ജീ​പ്പു​ക​ളി​ലും, പ​ച്ച​ക്ക​റി, ചാ​ണ​ക​പ്പൊ​ടി, ക​ച്ചി ലോ​റി​ക​ൾ…

Read More