സാരിയിൽ തിളങ്ങുന്ന ബോളിവുഡ് സുന്ദരിമാർ; ചിത്രങ്ങൾ കാണാം

സ്ത്രീകൾ സാരിയുടുത്താൽ കാണാൻ പ്രത്യേക ചന്തം തന്നെയാണ്. ഇക്കാലത്തെ വനിതകൾക്കിടയിൽ സാരിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കല്യാണം ഉൾപ്പെടെയുള്ള ഫങ്ഷനുകളിൽ സാരിയുടുക്കാൻ തന്നെയാണ് സ്ത്രീകൾ കൂടുതലും ഇഷ്ടപ്പെടുന്നത്. സാരിയിൽ തിളങ്ങുന്ന ചില ബോളിവുഡ് നടിമാരുടെ വിശേഷങ്ങൾ ഏറെയുണ്ട്. സാരിയിൽ മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള രേഖ അക്കൂട്ടത്തിൽ എടുത്തുപറയേണ്ട താരമാണ്. രേഖ സാരിയുടുത്തു വന്നാൽ ആ സൗന്ദര്യദേവതയെ കാണുന്നതു തന്നെ ആനന്ദകരമാണ്. ഈ തലമുറയിലെ ബോളിവുഡ് നടിമാരിൽ വിദ്യാ ബാലൻ ആണ് സാരിയിൽ മാത്രം പുറത്തിറങ്ങാറുള്ള ബോളിവുഡ് താരം. തന്റെ…

Read More