ഓണത്തിന് പാൽപായസത്തിനൊപ്പം ബോളി ഉണ്ടാക്കിയാലോ?

ഓണത്തിന് സദ്യയൊരുക്കുമ്പോൾ പ്രധാന താരം പായസമാണ്. പായസം അടിപൊളിയായാൽ സദ്യ കെങ്കേമമായി. പ്രഥമനോ, പാൽ പായസമോ, പാലടക്കോ ഒപ്പം തെക്കൻ കേരളത്തിൽ വിളമ്പുന്ന ഒന്നാണ് ബോളി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബോളി ഇല്ലാതെ ഒരു സദ്യയില്ല. പായസമില്ലാതെ കഴിക്കാനും ബോളി അടിപൊളിയാണ്. ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ കടലപ്പരിപ്പ് – ഒരു കപ്പ് വെള്ളം – രണ്ടര കപ്പ് പഞ്ചസാര – ഒരു കപ്പ് ഏലക്ക – 5 ജാതിക്ക – ഒന്നിന്റെ നാലിലൊന്ന് നെയ്യ്…

Read More