സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ റിയാദ് എയർ ; പരീക്ഷണ പറക്കലിനുള്ള ബോയിംഗ് വിമാനം റിയാദിലെത്തി

സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ ഈ ​വ​ർ​ഷം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ പു​രോ​ഗ​മി​ക്കു​ന്നു. പ​രി​ശീ​ല​ന​ത്തി​നും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നു​മു​ള്ള ആ​ദ്യ റി​സ​ർ​വ് വി​മാ​ന​മാ​യ ബോ​യി​ങ്​ 787-9 റി​യാ​ദി​ലെ​ത്തി. ഇ​ത്​ പൂ​ർ​ണ​മാ​യി റി​സ​ർ​വ്​ വി​മാ​ന​മാ​യി​രി​ക്കും. പ​തി​വ് സ​ർ​വി​സി​ന്​ വേ​ണ്ടി ഓ​ർ​ഡ​ർ ചെ​യ്ത 72 ബോ​യി​ങ്​ 787-9 വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണ്​ റി​സ​ർ​വ്​ വി​മാ​നം. ഇ​ത്​ ഉ​ട​ൻ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ ഉ​പ​യോ​ഗി​ക്കും. തൂ​വെ​ള്ള നി​റ​മാ​ണ്​ ഇ​തി​​ന്റെ പു​റം​ബോ​ഡി​ക്ക്. അ​തി​ൽ ഇ​ൻ​ഡി​ഗോ നി​റ​ത്തി​ലു​ള്ള റി​യാ​ദ് എ​യ​റി​​ന്റെ ലോ​ഗോ…

Read More

ഇ​ത്തി​ഹാ​ദി​ന് മൂ​ന്ന് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ള്‍കൂ​ടി

ഇ​ത്തി​ഹാ​ദി​ന് മൂ​ന്ന് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ള്‍കൂ​ടി. അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പു​തി​യ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം സ​ര്‍വി​സ് തു​ട​ങ്ങും. 31 ബി​സി​ന​സ് സ്യൂ​ട്ടു​ക​ള്‍, 271 ഇ​ക്ക​ണോ​മി സീ​റ്റു​ക​ള്‍ എ​ന്നി​വ വി​മാ​ന​ത്തി​ലു​ണ്ട്. പു​തി​യ ഇ​ന്‍റീ​രി​യ​റു​ക​ളാ​ണ് ക്യാ​ബി​നു​ക​ളി​ലു​ള്ള​ത്. എ​യ​ര്‍ബ​സ് എ 380, ​എ 350, എ 320 ​ഫാ​മി​ലി, ബോ​യി​ങ്​ 777 എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ള്‍ക്കു​പു​റ​മെ ഇ​ത്തി​ഹാ​ദി​ന് 43 ഡ്രീം​ലൈ​ന​റു​ക​ള്‍ കൂ​ടി സേ​വ​ന​ത്തി​ലു​ണ്ട്. എ​യ​ര്‍ലൈ​നി​ന്‍റെ 2030ലെ ​വ​ള​ര്‍ച്ച പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം അ​വ​സാ​നം…

Read More