
ഹൗസ്ബോട്ടുകളിൽ പരിശോധന;ആലപ്പുഴയിൽ 7 ബോട്ടുകൾ പിടിച്ചെടുത്തു
തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത 7 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായി ക്രമക്കേട് കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും 3 മോട്ടോർ ബോട്ടുകളിലും ഒരു ബാർജിലുമാണ് പരിശോധന നടത്തിയത്.13 ബോട്ടുകളുടെ രേഖകൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. പരിശോധനയിൽ പോർട്ട് ചെക്കിംഗ്…