മദ്രസ ബോര്‍ഡുകള്‍ക്ക് സഹായം നല്‍കരുത്; സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിര്‍ദേശം

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ…

Read More

വഖഫ് ബോ‌ർഡുകളിൽ ഇനി സ്‌ത്രീകളും; രാജ്യത്തുണ്ടാവുക വലിയ മാറ്റമെന്ന് സൂചന

വഖഫ് ബോ‌ർഡുകള്‍ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലില്‍ സ്‌ത്രീകളെയും ബോർ‌ഡുകളില്‍ ഉള്‍പ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി സൂചന. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ബോർഡിലും വനിതാ പ്രാതിനിധ്യം ഉണ്ടാകും. രണ്ട് വനിതകളെയാണ് നിയമിക്കുക. നിലവില്‍ മുസ്ളീം മതപരമായ കാര്യങ്ങളും പള്ളികളുടെ ഭരണവും കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡുകളില്‍ ഒരിടത്തും സ്‌ത്രീ പ്രാതിനിദ്ധ്യമില്ല. ഇതാണ് ഇനി മാറുക. നിലവിലുള്ള നിയമമനുസരിച്ച്‌ വഖഫ് സ്വത്തിന് ഒരു കോടതിയിലും ചോദ്യംചെയ്യാൻ സാധിക്കില്ല. മുസ്ളീം ഭൂരിപക്ഷ രാജ്യമായ സൗദിയിലും ഒമാനിലും പോലും ഇത്തരമൊരു…

Read More

‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം’; ഫ്ലക്സ് ബോർഡുകൾ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനമാണെന്നു ഫ്‌ലക്‌സ് ബോർഡ്. നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അർപ്പിച്ചും നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ജോസ് കെ.മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിൽ സിപിഎം കൗൺസിലറായ ബിനുവിനെ ഇന്നലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ലക്‌സ്. കൊട്ടാരമറ്റം, ജനറൽ ആശുപത്രി ജംക്ഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ലക്‌സ് ബോർഡുകൾ വച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ…

Read More