ആഡംബര കാറിടിച്ച് അപകടം: രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം, 2 ഡോക്ടർമാർ അറസ്റ്റിൽ

പുണെയിൽ ആഡംബര കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടർമാർ അറസ്റ്റിൽ. പുണെ സാസൂണിലെ സർക്കാർ ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്റെ, ഡോ. ശ്രീഹരി ഹാർണർ എന്നിവരെയാണ് പുണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു അപകടത്തിന് പിന്നാലെ നടത്തിയ രക്തപരിശോധനയുടെ റിപ്പോർട്ട്. എന്നാൽ സംഭവത്തിനു മുൻപു പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ റിപ്പോർട്ടിൽ കൃത്രിമം…

Read More

ബൈപോളാർ ഡിസോർഡർ; രക്തപരിശോധനയിലൂടെ വേഗത്തിൽ തിരിച്ചറിയാം

ബൈപോളാർ ഡിസോർഡർ കൃത്യമായി നിർണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകർ. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാർ ഡിസോർഡർ രോഗികളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ഡിപ്രസീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ എന്നിവ എളുപ്പത്തിൽ തിരിച്ചറിയാനാകും. ബൈപോളാർ ഡിസോർഡർ വളരെ ചുരുക്കിപ്പറഞ്ഞാൽ ചില വ്യക്തികളിൽ മാനസികമായുണ്ടാകുന്ന പ്രയാസങ്ങളാണ് ബൈപോളാർ ഡിസോർഡർ. എപ്പോഴും വിഷാദത്തോടെ ഇരിക്കുന്ന അവസ്ഥയാണിത്. ഉന്മേഷക്കുറവ്, ആത്മവിശ്വാസമില്ലായ്മ എന്നിവയും ഇവരിൽ കാണാം. ഡിപ്രസീവ് ഡിസോർഡർ ബൈപോളാർ ഡിസോർഡർ പോലെയുള്ള വിഷാദവസ്ഥയാണ്…

Read More