വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ലും വി​മ​ൻ​സ് ഫോ​റ​വും ചേ​ർ​ന്ന്​ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. റി​യാ​ദ് ശു​മൈ​സി​യി​ലെ കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ 300ഓ​ളം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു. കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി റീ​ജ​ന​ൽ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ൽ സു​ബ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റി​യാ​ദ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്​ ക​ബീ​ർ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ലാം…

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ദുബൈ പൊലീസ് ; 120 പേർ പങ്കെടുത്തു

ദു​ബൈ എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്കാ​യി ര​ക്ത​ദാ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കി ക്യാമ്പ​യി​നു​മാ​യി ദു​ബൈ പൊ​ലീ​സ്. കാ​മ്പ​യി​നി​ൽ 120ലേ​റെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന സം​സ്കാ​രം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഓ​രോ തു​ള്ളി​യും വി​ല​പ്പെ​ട്ട​ത്​’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ പ​രി​പാ​ടി​യൊ​രു​ക്കി​യ​ത്. പോ​സി​റ്റി​വ്​ സ്പി​രി​റ്റ്, ദു​ബൈ പൊ​ലീ​സ്​ ഹെ​ൽ​ത്ത്​ ക്ല​ബ്, നാ​വി സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ക്യാമ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ര​ക്ത​ദാ​നം വ​ള​രെ സു​പ്ര​ധാ​ന​മാ​ണെ​ന്നും ഇ​ത്ത​രം മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ ഫാ​ത്തി​മ…

Read More

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ര​ക്ത​ദാ​ന ക്യാ​മ്പ്

ലോ​ക ര​ക്ത​ദാ​ന ദി​ന​മാ​യ ജൂ​ൺ 14ന് ​ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ ‘എ​ന്‍റെ ര​ക്തം എ​ന്‍റെ നാ​ടി​ന്’ എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ആ​രോ​ഗ്യ വ​കു​പ്പു​മാ​യും ദു​ബൈ ര​ക്ത​ദാ​ന കേ​ന്ദ്ര​വു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. അ​ൽ ജാ​ഫ് ലി​യ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ക്യാ​മ്പി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 62 ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം വ​ള​ർ​ത്തു​ക​യും സ​മൂ​ഹ​ത്തി​നു​ള്ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​തെ​ന്ന് ജി.​ഡി.​എ​ഫ്.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ…

Read More

രക്ത ദാന ക്യാമ്പുമായി അബുദാബി പരപ്പ മേഖല കെഎംസിസി

പരപ്പ മേഖല കെഎംസിസി യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ രാത്രി 9 വരെ അബുദാബി അൽവഹ്ദ മാളിന് മുൻ വശത്ത് വെച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൾഫിലും നാട്ടിലുമായി നൂറോളം തവണ രക്തദാനം ചെയ്ത സമദ് കല്ലഞ്ചിറയെ ചടങ്ങിൽ ആദരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ കെയർ കാർഡ് പുതുക്കാനും ക്യാമ്പിൽ സൗകര്യം ഒരുക്കും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് അബുദാബി കാസർഗോഡ് ജില്ലാ…

Read More