‘ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്നു’; ഭൂപീന്ദർ സിങ് ഹൂഡ

ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുകയാണെന്ന് ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. എസ്‌സി, ഒബിസി വിരുദ്ധ മനോഭാവമാണ് ഭരണകക്ഷിക്കെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രി കൂടിയായ ഹൂഡ ആരോപിക്കുകയുണ്ടായി. ഗുരു ദക്ഷ് പ്രജാപതി മഹാരാജിൻ്റെ ജന്മദിനവാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വകാര്യവൽക്കരണത്തിലൂടെയും സ്‌കിൽ കോർപ്പറേഷനിലൂടെയും സ്ഥിരം സർക്കാർ ജോലികൾ ബി.ജെ.പി അവസാനിപ്പിക്കുന്നതിൻ്റെ കാരണം ഇതാണ്. ഇതോടൊപ്പം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി വിദ്യാഭ്യാസ സമ്പ്രദായം തുടർച്ചയായി സ്വകാര്യ വ്യക്തികള്‍ക്ക്…

Read More