ഒരു ജാപ്പനീസ് അംബാസിഡറുടെ ‘ബിരിയാണിപ്രേമം’: വീഡിയോ കാണാം

ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ കഴിഞ്ഞദിവസം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച വീഡിയോ ഭക്ഷണപ്രിയരുടെ ഇഷ്ടം നേടുന്നതായി. ലഖ്‌നോവി ബിരിയാണി ആസ്വദിച്ചുകഴിക്കുന്ന ജാപ്പനീസ് അംബാസിഡര്‍ ഹിരോഷി സുസുക്കിയാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസമായി താന്‍ ലഖ്‌നോവി ബിരിയാണിണു കഴിക്കുന്നതെന്നും വിഭവം തനിക്കുവളരെയധികം ഇഷ്ടപ്പെട്ടെന്നും സുസുക്കി പറഞ്ഞു. ഇതുവരെ കഴിച്ചതില്‍ ഏറ്റവും മികച്ച ബിരിയാണിയാണ് ഇതെന്ന് സുസുക്കി പറയുന്നു. Lucknowi Biryani for two days in a row ! Simply the best Biryani I’ve ever had !!…

Read More