
ദാസേട്ടന് പിറന്നാൾ ആശംസകൾ
ജനുവരി 10 നാണു മലയാളത്തിന്റെ ആത്മാഭിമാനമായ പത്മഭൂഷൺ പത്മവിഭൂഷൺ ഡോ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ പിറന്നാൾ. അദ്ദേഹം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാൾ എന്ന് വിശേഷിപ്പിക്കുന്നതിൽ അപാകതയില്ല. ഇന്ത്യൻ ഭാഷകളിൽ ആസ്സാമീസ്, കാശ്മീരി, കൊങ്കണ എന്നിവയൊഴികെ മറ്റെല്ലാ ഭാഷ എട്ടുതവണ കളിലും അദ്ദേഹം പാടിയിട്ടുണ്ട്.എട്ടുതവണമികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ചു . കേരളം കൂടാതെ തമിഴ്‌നാട് , ആന്ധ്ര, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിലും മികച്ച ഗായകനുള്ള പുരസ്‌ക്കാരം പല തവണ നേടിയിട്ടുണ്ട്. 1940 ജനുവരി 10-ന്…