നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ജന്മദിനാശംസകള്‍. താങ്കള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളും് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എഎപി ദേശീയ കണ്‍വീനര്‍…

Read More

ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ജന്മദിനം ; ആശംസകൾ അറിയിച്ച് പ്രമുഖർ

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​യ​റി​യി​ച്ച്​ പ്ര​മു​ഖ​ർ. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ആ​ധു​നി​ക ദു​ബൈ​യു​ടെ വി​ക​സ​ന​ത്തി​ന്​ മു​ന്നി​ൽ ന​ട​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ 75ആം പി​റ​ന്നാ​ൾ. ദു​ബൈ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന വ്യാ​പാ​ര-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി​പേ​രാ​ണ്​ സ്​​നേ​ഹ വാ​യ്പ്പോടെ അ​ദ്ദേ​ഹ​ത്തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്ന​ത്​. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ…

Read More

കെ കരുണാകരന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സുരേഷ് ഗോപി

കെ കരുണാകരന്റെ 106-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ആശംസ. ‘പ്രിയപ്പെട്ട എന്റെ സ്വന്തം, പ്രാർത്ഥനകൾ…’എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ, കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കണ്ണൂരിലെത്തി ഇകെ നായനാരുടെ ഭാര്യയായ ശാരദ ടീച്ചറെ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. താൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി…

Read More

ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താന് 85ആം പിറന്നാൾ

യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​യു​ടെ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​ക്ക്​​ 85ആം പി​റ​ന്നാ​ൾ. ഷാ​ർ​ജ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ. 1939 ജൂ​ലൈ ര​ണ്ടി​ലാ​ണ്​​ ജ​ന​നം. ഷാ​ർ​ജ​യി​ലും കു​വൈ​ത്തി​ലു​മാ​യി സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത്​ 1960ൽ ​ഈ​ജി​പ്ത്​ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ​നി​ന്നാ​ണ്. 1965ൽ ​ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 1971ലാ​ണ്​ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​ 1972 ജ​നു​വ​രി 25നാ​ണ്​…

Read More

കയ്യിൽ തീ കത്തിച്ച് സാഹസികം; നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും…

Read More

ഇത് അവസാന പിറന്നാൾ ആയിരിക്കട്ടെ; ഹമാസ് സ്ഥാപക ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് ഇസ്രയേൽ

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ആം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. “36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന…

Read More

സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസനേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളെന്നും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രിക്ക് പുറമെ നിരവധി രാഷ്ട്രീയ പ്രമുഖരാണ് സോണിയാ​ഗന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്തു വന്നത്. അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കുറിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍…

Read More

അൻപത്തിമൂന്നിന്റെ നിറവിൽ അരുന്ധതി റോയ്

പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിക്ക് ഇന്ന് 53 ആം പിറന്നാൾ . മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചത്. 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് അരുന്ധതി റോയ് ജനിച്ചത്.കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ് ആണ് മാതാവ് ബംഗാളി ബ്രാഹ്മണനായ രാജീബ് റോയ് ആണ് പിതാവ് . കേരളത്തിലെ കോട്ടയത്തിനടുത്തുള്ള…

Read More

ഭാര്യയുടെ ജന്മദിനം ഓർത്തില്ലെങ്കിൽ അഞ്ചു വർഷം ജയിൽശിക്ഷ; അറിയാം സ​മോ​വയിലെ നിയമം

നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്കാറുണ്ടോ? സമ്മാനങ്ങൾ നൽകാറുണ്ടോ? നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ. അകത്തുകിടക്കേണ്ടിവരും. ഇതൊന്നും ഇന്ത്യയിലല്ല കേട്ടോ. ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നുപോ​കു​ന്ന ഭ​ർ​ത്താ​വി​നെ നിമയത്തിന്‍റെ മുന്പിലെത്തിക്കുകയും ശിക്ഷ നൽകുകയും ചെയ്യുന്ന രാജ്യമുണ്ട് അത് ഏതാണെന്നല്ല, പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ പോ​ളി​നേ​ഷ്യ​ൻ പ്ര​ദേ​ശ​ത്തു​ള്ള സ​മോ​വ​ ആണ് ആ രാജ്യം. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായ നിയമവാഴ്ചയുള്ള രാജ്യമാണ് സമോവ. ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നു പോ​കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ അ​ഞ്ചു വ​ർ​ഷം ത​ട​വുശിക്ഷ…

Read More

ഇന്ന് കേരളപ്പിറവി; 67-ാം പിറന്നാൾ നിറവിൽ ഐക്യകേരളം

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഒട്ടേറെ പോരാട്ടങ്ങളും വെല്ലുവിളികളും നേരിട്ടാണ് ഇന്ന് നാം കാണുന്ന കേരളം ഉണ്ടായത്. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗായുള്ള സംസ്ഥാന സർക്കാരിന്‍റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും…

Read More