
നീ ഇത് ചെയ്യണം എന്ന് അച്ഛനുൾപ്പെടെ പറഞ്ഞു; ജയലളിതയുടെ ബയോപിക്കിനെക്കുറിച്ച് നിത്യ
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിത്യ മേനോന് ആരാധകരുണ്ട്. ഒരു ഭാഷയിലും സജീവമായി നിത്യ സിനിമ ചെയ്യാറില്ല. കുറച്ച് സിനിമകൾ കഴിഞ്ഞ് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. കരിയറിൽ വലിയ ഉയർച്ചയുണ്ടായ സമയമായിരുന്നു ഓകെ കൺമണി ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങിയ വർഷങ്ങൾ. എന്നാൽ അന്നും കുറച്ച് നാൾ നടി കരിയറിൽ നിന്നും മാറി നിന്നു. കരിയറിൽ നിത്യക്ക് നഷ്ടപ്പെട്ട റോളുകളുണ്ട്. കീർത്തി സുരേഷ് നായികയായ മഹാനടി എന്ന സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് നിത്യയെയായിരുന്നു. എന്നാൽ പിന്നീട് ഈ റോൾ കീർത്തിയിലേക്ക്…