കുവൈത്തിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക് ; ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം

പ്ര​വാ​സി​ക​ള്‍ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​ന​ത്തി​ലേ​ക്ക്. ഡി​സം​ബ​ർ 31ന് ​മു​മ്പ് പ്ര​വാ​സി​ക​ൾ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ കാ​ല​താ​മ​സ​മോ ത​ട​സ്സ​ങ്ങ​ളോ ഇ​ല്ലാ​തെ സു​ഗ​മ​മാ​യി തു​ട​രു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞും ബ​യോ​മെ​ട്രി​ക് ചെ​യ്യാ​ത്ത​വ​രു​ടെ സ​ര്‍ക്കാ​ര്‍-​ബാ​ങ്ക് സേ​വ​ന​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​വൈ​ത്ത് സ്വ​ദേ​ശി​ക​ള്‍ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ച​തോ​ടെ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്കു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ…

Read More

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ; 3.54 ലക്ഷം അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.    

Read More

ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്

കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്. കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ കുവൈത്തില്‍ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനത്തിന്‍റെ ടെസ്റ്റിംഗ് ഫേസ് ലോഞ്ച് ചെയ്തു. ഘട്ടം ഘട്ടമായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക്…

Read More