
ഗൾഫ് മേഖലയിൽ കൂടുതൽ ഷോറുമുകൾ ; വിപുലീകരണ പദ്ധതിയുമായി ഭീമ , 100 കോടി ദിർഹം സമാഹരിക്കും
ഗൾഫ് മേഖലയിൽ വമ്പൻ വിപുലീകരണ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് ഭീമ ജ്വല്ലേഴ്സ്. ഗള്‍ഫ് മേഖലയിലെ വിപുലീകരണ പദ്ധതിക്കായി 100 കോടി ദിര്‍ഹം സമാഹരിക്കും. ജി.സി.സിയിലെയും ആഗോളതലത്തിലെയും വിദേശ സ്ഥാപന നിക്ഷേപകരില്‍ നിന്നാണ് തുക സമാഹരിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ഗോവിന്ദന്‍…