13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവത്തിന് തിരശീല ഉയർന്നു

13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവം ഡിസംബർ 20 വൈകിട്ട് 8 മണിക്ക് സെന്റർ അങ്കണത്തിൽ വച്ച് കെ.എസ്.സി പ്രസിഡന്റ് ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാസ്ക്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു ഉത്ഘാടനം നിർവഹിച്ചു. ഡിസംബർ 23 തുടങ്ങിയ നാടക മത്സരം ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ ആണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി…

Read More