‘സൈബർ കുറ്റകൃത്യങ്ങൾ സൂക്ഷിക്കുക’ ; പ്രചാരണവുമായി റാക് പൊലീസ്

‘സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക’​യെ​ന്ന വി​ഷ​യ​ത്തി​ല്‍ റാ​ക് ബ്രോ​ഡ്കാ​സ്റ്റി​ങ്​ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് പൊ​ലീ​സ് പ്ര​ചാ​ര​ണ​ത്തി​ന്. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം. മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്-​ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വ​ഞ്ച​ന​ക​ള്‍ക്കും ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ള്‍ക്കു​മെ​തി​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത പ്ര​വ​ര്‍ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വ​ദ് പ​റ​ഞ്ഞു. റാ​ക് റേ​ഡി​യോ​യി​ലെ ത​ത്സ​മ​യ…

Read More