‘കാരമൽ മിൽക്ക് ടീ’; കൂടുതൽ രുചിയിൽ ചായ ഇങ്ങനെ ഉണ്ടാക്കാം

ചായക്കൊപ്പം, കാരമലിന്‍റെ രുചിയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകാം? അതാണ് കാരമൽ മിൽക്ക് ടീ. എങ്കില്‍ പിന്നെ വീട്ടില്‍ എളുപ്പത്തില്‍ കാരമൽ ടീ തയ്യാറാക്കിയാലോ? വേണ്ട ചേരുവകൾ പാൽ – 2 കപ്പ് പഞ്ചസാര – 4 ടീസ്പൂൺ തേയിലപ്പൊടി – അര ടീസ്പൂൺ ഏലയ്ക്ക – 3 എണ്ണം തയ്യാറാക്കുന്ന വിധം ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ 4 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍…

Read More

കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ: കെ അച്യുതൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാകുന്നതിനിടെ, യുഡിഎഫിന് കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെ അച്യുതൻ. ചാനൽ ചർച്ചകളിലൂടെ രാഹുൽ ജനങ്ങൾക്കിടയിൽ ഏറെ പരിചിതനാണ്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും കെ അച്യുതൻ പറഞ്ഞു.  അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പാണ് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ ഉയര്‍ത്തന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കൾ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം…

Read More

ഒരുപാടു തെറ്റുകൾ സംഭവിച്ചിട്ടുണ്ട്; ഇപ്പോൾ നന്നാവാൻ ആഗ്രഹിക്കുന്നു: ഗായത്രി സുരേഷ്

യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. കഴിവുണ്ടായിട്ടും താരത്തെത്തേടി മികച്ച വേഷങ്ങൾ ലഭിച്ചില്ലെന്നു പറയുന്നവരുമുണ്ട്. ഒരുകാലത്ത് സോഷ്യൽമീഡിയിൽനിന്ന് താരത്തിന് വലിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ തന്‍റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറയുകയാണ് ഗായത്രി: ബ്യൂട്ടി പേ​ജെ​ന്‍റ്സി​ന്‍റെ ഭാ​ഗ​മാ​യ​ത് സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടാ​നാ​ണ്. മി​സ് കേ​ര​ള​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ മീ​ഡി​യ ശ്ര​ദ്ധി​ക്കു​മ​ല്ലോ. പ​ണ്ട് മു​ത​ല്‍ പൃ​ഥ്വി​രാ​ജി​ലെ ഫ​യ​ർ എ​നി​ക്കി​ഷ്ട​മാ​ണ്. കാ​ര​ണം അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ല്‍ വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് ഈ ​നി​ല​യി​ല്‍ എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം ഒ​രു ത​ര​ത്തി​ല്‍ എ​ന്‍റെ ഇ​ൻ​സ്പി​രേ​ഷ​നാ​ണ്. ചെ​റു​പ്പം…

Read More

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.  ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജിദ്ദയിൽ ഓർഗനൈസേഷൻ…

Read More