ഖത്തർ എയർവെയ്സ് ലോകത്തിലെ മികച്ച വിമാന കമ്പനി

സ്കൈ​ട്രാ​ക്സ് വേ​ള്‍ഡ് എ​യ​ര്‍ലൈ​ന്‍ അ​വാ​ര്‍ഡി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന് നേ​ട്ടം. മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 350 വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്നാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ 100 ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ട്ടാം ത​വ​ണ​യാ​ണ് ഖ​ത്ത​ര്‍ വി​മാ​ന​ക്ക​മ്പ​നി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ല​ണ്ട​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ര്‍ലൈ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ത്തെ…

Read More