ഭീ​മ​ൻ ക​പ്പ​ൽ ‘ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്’​ ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത്​

 ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ ‘ഹ​പാ​ഗ്​ ലോ​യ്​​ഡ്​​സ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്​’ ക​ന്നി​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി. ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ന്​ മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര​ഗ​താ​ഗ​ത ഇ​ന്ധ​ന​ത്തി​ലും ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക(​എ​ൽ.​എ​ൻ.​ജി)​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ക​പ്പ​ൽ. 23,600 കണ്ടെയ്​നറുകൾ വഹിക്കാനുള്ള ശേഷിയാണ്​ കപ്പലിനുള്ളത്​. സാധാരണ വലിയ കപ്പലുകൾക്ക്​ 18,000 കണ്ടെയ്​നറുകളുടെ ശേഷിയാണുണ്ടാകാറുള്ളത്​. വളരെ അപൂർവം കണ്ടെയ്​നർ കപ്പലുകൾക്ക്​ 21,000 കണ്ടെയ്​നറുകളുടെ ശേഷിയും ഉണ്ട്എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശേ​ഷി​യു​ണ്ടെ​ന്ന​താ​ണ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സി​ന്‍റെ സ​വി​ശേ​ഷ​ത….

Read More