ഏകീകൃത കുർബാന: സർക്കുലർ വായിക്കുന്നതിനെ ചൊല്ലി വിശ്വാസികൾ തമ്മിൽ തർക്കം, കത്തിച്ചും പ്രതിഷേധം

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ ഇടപ്പള്ളി പള്ളിയിൽ സർക്കുലർ വായിക്കുന്നതിനെ ചൊല്ലി രണ്ട് വിഭാ​ഗം വിശ്വാസികൾ തമ്മിൽ വാക്കുതർക്കം. സർക്കുലർ വായിക്കുമെന്ന് ഔദ്യോ​ഗിക വിഭാ​ഗത്തെ പിന്തുണക്കുന്നവർ‌ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ​ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനക്ക് പള്ളിക്ക് മുന്നിൽ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സർക്കുലർ അതിരൂപത തലത്തിൽ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേൾപ്പിക്കുകയും വിശ്വാസികൾക്ക് സർക്കുലർ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തർക്കം…

Read More

എന്ത് കഴിക്കുന്നുവെന്നത് ഒരോരുത്തരുടെയും അവകാശം; രാഹുലിൻെറ ‘മട്ടൺ വീഡിയോ’ വിശ്വാസികളെ അപമാനിക്കാൻ: മോദി

രാഹുൽ ഗാന്ധിയും തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ ഇട്ടത് വിശ്വാസികളെ അപമാനിക്കാനെന്ന് നരേന്ദ്ര മോദി. നവരാത്രിയുടെ സമയത്ത് നോൺവെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസിക അവസ്ഥയോടെയാണ് ഇവർ നല്കുന്നതെന്ന് മോദി ചോദിച്ചു. ഇത് ആരെ സന്തോഷിപ്പിക്കാനാണ്?. മുഗൾ മനോഭാവത്തോടെയാണ് ഇത്തരം വീഡിയോകൾ നല്കുന്നതെന്നും മോദി ആരോപിച്ചു. ഹിന്ദുക്കൾ ഉപവാസം അനുഷ്ഠിക്കുന്ന സമയങ്ങളിൽ വീഡിയോ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉധംപൂരിലെ റാലിയിൽ മോദി ഹിന്ദു വികാരം ഉയർത്താൻ ശ്രമിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ട് വരാനും മോദി…

റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

റ​മദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ൽ മു​ഴു​കി രാ​ജ്യ​വും വി​ശ്വാ​സി​ക​ളും. കു​വൈ​ത്തി​ൽ ഈ ​മാ​സം 11ന് ​റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. റ​മ​ദാ​ന് മു​ന്നേ പ​ഠ​ന​ക്ലാ​സു​ക​ളും മു​​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ഫ്താ​ർ, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ഠ​ന​ക്ലാ​സ്സു​ക​ൾ,പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യാ​ൽ വി​ശ്വാ​സി സ​മൂ​ഹം കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. മ​ത​സം​ഘ​ട​ന​ക​ൾ പ്ര​ത്യേ​ക ഉ​ദ്​​ബോ​ധ​ന ക്ലാ​സു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ളി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും വാ​ഗ്​​മി​ക​ളും ക്ലാ​സ്​ ന​യി​ക്കും. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ഇ​ഫ്താ​റു​ക​ൾ, ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ, രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി…

Read More