
അരമണിക്കൂറിൽ ഒരു കിടിലൻ ബീഫ് കട്ലറ്റ് തയ്യാറാക്കാം
വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ചൂടോടെ ഒരു ബീഫ് കട്‌ലറ്റ് കൂടി ഉണ്ടെങ്കിലോ?, പൊളിക്കും ല്ലേ?. പക്ഷേ കട്‌ലറ്റ് ഉണ്ടാക്കാനുളള മടി കാരണം പലരും ഈ ആഗ്രഹം എന്തെങ്കിലും ചെറിയ സ്‌നാക്‌സിൽ ഒതുക്കാറാണ് പതിവ്. എന്നാലേ ഒരു അരമണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നല്ല കിടിലൻ ബീഫ് കട്‌ലറ്റ് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമുളള ചേരുവകൾ: 1. ബീഫ് വേവിച്ച് പൊടിയായി അരിഞ്ഞത് 250 ഗ്രാം 2. കോൺ ഫ്ലോർ 2 ടേബിൾസ്പൂൺ 3. ഉള്ളി 1 (ചെറുതായി അരിഞ്ഞത്) 4….