ചർമം സ്മൂത്ത് ആക്കും ബീറ്റ്റൂട്ട്

ചർമം സ്മൂത്ത് ആക്കാൻ ബീറ്റ്റൂട്ട് പാക്ക് ഉപയോഗിക്കാം. ഒരുപാട് ബ്യൂട്ടി ബെനിഫിറ്റ്സ് ഉള്ള വെജിറ്റബിൾ ആണ് സുന്ദരിയായ ബീറ്റ്റൂട്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്സിഡൻസ് എന്നിവയുടെ കലവറ. ഡെഡ് സെൽസ് ഒഴിവാക്കാനും പിഗ്മെന്റേഷനിൽനിന്ന് ചർമത്തെ രക്ഷിക്കാനും ബീറ്റ്റൂട്ടിനു കഴിയും. തിളങ്ങുന്ന മൃദുവായ ചർമം സ്വന്തമാക്കാൻ ഒരു ബീറ്റ്റൂട്ട് സ്‌കിൻ പാക്ക്. ആവശ്യമുള്ള സാധനങ്ങൾ * മുന്ന് ടേബിൾസ്പൂൺ യോഗർട്ട് * നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് ഉപയോഗക്രമം ഒരു ബൗളിൽ യോഗർട്ടും ബീറ്റ്റൂട്ട് ജ്യൂസും…

Read More