മൂന്നാറില്‍ വീണ്ടും പടയപ്പ; ബീന്‍സും പയറും തിന്ന് മടങ്ങി

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും വിറപ്പിച്ച് പടയപ്പ. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് പുലര്‍ച്ചെ നാലോടെ പടയപ്പ എത്തിയത്. ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു. മറ്റ് ആക്രമണമൊന്നും നടത്തിയില്ല. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പിൻവാങ്ങിയത്. സാധാരണയായി അരി തേടിയാണ് പടയപ്പ ഇവിടങ്ങളില്‍ എത്താറുള്ളത്. ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി തിന്ന് മടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്ബ് മൂന്നാറിലെ കുണ്ടള…

Read More

നടൻ പ്രഭാസിന്റെ വിവാഹകാര്യം വെളിപ്പെടുത്തി കുടുംബം

എസ്. എസ് രാജമൗലി സംവിധാനം ചെയ്ത’ ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടന്‍ പ്രഭാസിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നു. താരത്തിന്റെ അച്ഛന്റെ സഹോദര പത്നിയായ ശ്യാമള ദേവിയാണ് വിവാഹത്തെക്കുറിച്ച്‌ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും’ – ശ്യാമള ദേവി വെളിപ്പെടുത്തി. പ്രശാന്ത് നീല്‍…

Read More