
‘ബേസിൽ അപമാനിതനായപ്പോൾ എല്ലാവർക്കും തമാശ’; താൻ അതിനോട് യോജിക്കുന്നില്ല: ടൊവിനോ
നടനും സംവിധായകനുമായ ബേസിൽ ജോസഫും നടൻ ടൊവിനോ തോമസും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള തമാശകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വെെറലാണ്. അടുത്തിടെ ബേസിലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി – ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരൻ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഈ സമയത്ത്…