സ്വന്തം തട്ടകത്തിൽ റയലിനെ വീഴ്ത്തി ബാഴ്‌സ

സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിനെ മുട്ടുക്കുത്തിച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവിൽ വച്ചാണ് ബാഴ്‌സലോണ തകർത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സ അവിസ്മരണീയമാക്കിയത്. 42 മത്സരങ്ങള്‍ തോല്‍വിയറിയാതെയായിരുന്നു റയലിന്റെ കുതിപ്പ്. ആ കുതിപ്പിനാണ് ബാഴ്‌സ വിരാമമിട്ടത്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച തങ്ങളുടെ റെക്കോഡ് തകരാതെ സൂക്ഷിക്കാനും ബാഴ്‌സയ്ക്കു കഴിഞ്ഞു. ലാ…

Read More

ഭാവിയിൽ ബാലൻദ്യോറിൽ ആരൊക്കെ മുത്തമിടും? നാല് പേരുടെ പേര് പ്രവചിച്ച് സൂപ്പർ താരം റൊണാൾഡോ

ഭാവിയിൽ ആരൊക്കെ ബാലൻദ്യോറിൽ മുത്തമിടുമെന്ന് പ്രവചിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്‍റെ യൂട്യൂബ് ചാനലിൽ മുൻ മാഞ്ചസ്റ്റർ താരം റിയോ ഫെർഡിനാന്‍റുമായി നടത്തിയ സംഭാഷണത്തിനിടെയാണ് റോണോ ബാലൻദ്യോന്‍ നേടാന്‍ സാധ്യതയുള്ള നാല് താരങ്ങളുടെ പേര് പറഞ്ഞത്. എംബാപ്പെ സമീപകാലത്ത് മികച്ച രീതിയിൽ കളിക്കുന്നുണ്ട്. നിലവിൽ എംബാപ്പെ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണ്. റയലിന് മികച്ചൊരു കോച്ചും പ്രസിഡന്റുമുണ്ട്. ഇത് കൊണ്ടൊക്കെ എംബാപ്പേക്ക് കാര്യങ്ങൾ എളുപ്പമാവും. ഒപ്പം ജൂഡ് ബെല്ലിങ്ഹാം, എർലിങ് ഹാളണ്ട്, ലമീൻ യമാൽ…

Read More

‘നഗരവാസികൾക്ക് താമസിക്കാൻ ഇടമില്ല’, വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ

സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി സ്പെയിനിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാർസിലോണ. നഗരവാസികൾക്ക് താമസിക്കാൻ ഇടം ലഭിക്കാതെ വരുന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നത് വിലക്കാൻ ഒരുങ്ങുന്നതായി ബാർസിലോണ നഗരത്തിന്റെ മേയർ വിശദമാക്കുന്നത്. നഗരവാസികൾക്ക് താമസ സൌകര്യം ലഭിക്കാൻ വൻ തുക ചെലവിടേണ്ട സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. 10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് മേയർ വെള്ളിയാഴ്ച വിശദമാക്കിയത്.  കുറഞ്ഞ ചെലവിൽ വഗരവാസികൾക്ക് താമസ സൌകര്യമൊരുക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നടപടിയെന്നാണ്…

Read More

ക്ലബ്ബ് വിടുന്നില്ല…ബാഴ്‌സലോണ പരിശീലകനായി സാവി തുടരും

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ക്ലബ്ബ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ഇന്നലെ ക്ലബ്ബ് പ്രസിഡന്റ് ജൊവാന്‍ ലപോാര്‍ട്ടയുടെ വീട്ടിൽ വച്ച് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയത്. പരിശീലകനായി സാവി തുടരും എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ക്ലബ്ബ് വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിട്ടും ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് സാവി താന്‍ ഈ…

Read More

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്കെതിരെ റയല്‍ മാഡ്രിഡിന് ജയം; ഗോള്‍ലൈന്‍ ടെക്‌നോളജി ഇല്ലാത്തത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി

എല്‍ ക്ലാസിക്കോയില്‍ സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിന് ജയം. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളില്‍ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് റയല്‍ വിജയിച്ചത്. ഇതോടെയാണ് ബാഴ്‌സയ്ക്ക് അടിത്തെറ്റിയത്. കളിക്കിടെ രണ്ടു തവണ ലീഡെടുത്ത ബാഴ്‌സയ്ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാകാൻ കാരണം. ഇതോടെ ബാഴ്‌സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിന്റെ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി. പിന്നാലെ 17-ാം…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് ; സെമി കാണാതെ ബാഴ്സലോണ പുറത്ത്, പിഎസ്‌ജി സെമിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സെമി കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി ബാഴ്‌സയെ തകർത്തത്. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറ് ഗോളുകൾക്ക് പി.എസ്.ജി സെമി പ്രവേശം ഉറപ്പിച്ചു. നേരത്തേ പി.എസ്.ജിയുടെ തട്ടകത്തിൽ വച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച് കയറിയ ബാഴ്‌സയെ അതേ നാണയത്തിലാണ് എംബാപ്പെയും സംഘവും തിരിച്ചടിച്ചത്. എംബാപ്പെ ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒസ്മാൻ ഡെംബാലെയും വിറ്റിന്യയും ചേര്‍ന്ന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 12ആം മിനിറ്റിൽ വലകുലുക്കി…

Read More

ചാംമ്പ്യൻസ് ട്രോഫി ; പിഎസ്ജിയെ തകർത്ത് ബാഴ്സലോണ , റാഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ

ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജിയുടെ തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ…

Read More

ചാംമ്പ്യൻസ് ട്രോഫി ; പിഎസ്ജിയെ തകർത്ത് ബാഴ്സലോണ , റാഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ

ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജിയുടെ തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ…

Read More

യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുന്നു; ബാഴ്സലോണയിലേക്കെന്ന് സൂചന

ലിവര്‍പൂള്‍ ആരാധകരെ ഞെട്ടിച്ച് കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. ഈ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് ക്ലോപ്പ് പറഞ്ഞു. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ആന്‍ഫീല്‍ഡില്‍ എത്തിയ ക്ലോപ്, മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരാക്കിയാണ് കസേര ഉറപ്പിച്ചത്. 2019ലെ പ്രീമിയര്‍ ലീഗ് നേട്ടത്തിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടവും ക്ലോപ് ആന്‍ഫീല്‍ഡില്‍ എത്തിച്ചു. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇക്കാര്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. താരങ്ങളെയും സപ്പോര്‍ട്ട്…

Read More