യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.യൂണിറ്റ് നാലിലെ ആണവ റിയാക്ടർ വിജയകരമായി പ്രവർത്തിപ്പിച്ചതായി ENEC വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യൂണിറ്റ് നാലിലെ റിയാക്ടറിൽ നിന്ന് താപോർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക് തുടക്കമാകുകയും, അതിലൂടെ ജലം നീരാവിയാക്കി, നീരാവിയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദനത്തിനുള്ള ടർബൈനിന്റെ പ്രവർത്തനങ്ങൾ നടപ്പിലാകുകയും ചെയ്യുന്നതാണ്. .@ENEC_UAE has announced the start-up of Unit 4 of Barakah Nuclear Energy Plant in…

Read More