ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വിസ്
അബൂദബിയില്‍നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വിസ് ആരംഭിച്ചു. അബൂദബി ബസ് ടെര്‍മിനലില്‍നിന്ന് സര്‍വിസ് തുടങ്ങുന്ന ബസ് സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റി (മുറൂര്‍ സ്ട്രീറ്റ്) ല്‍ നിന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അല്‍ ബഹ്യ, അല്‍ ഷഹാമ കടന്ന് അബൂദബി-ദുബൈ ഹൈവേക്ക് സമീപം അല്‍ മുരൈഖയില് സ്ഥിതി ചെയ്യുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ മേഖലയിലെ ആദ്യ ശിലാക്ഷേത്രത്തിലെത്തിച്ചേരും. അബൂദബി സിറ്റിയില്‍നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രസമയം. ക്ഷേത്രത്തിലേക്ക് ബസ്…