ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വീണ്ടും കയ്യാങ്കളി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിലാണ് തർക്കമുണ്ടായത്. പ്രമേയം രാജ്യവിരുദ്ധമാണെന്നാണ് ബിജെപി ആരോപിച്ചത്. അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎ ഖുർഷിദ് അഹമ്മദ് ശൈഖ് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയതോടെ കശ്മീർ നിയമസഭ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സംഭവത്തെ ചൊല്ലി ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടർന്ന് സഭാനടപടികൾ നിർത്തിവെക്കുകയും ബിജെപി എംഎൽഎമാരെ നിയമസഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു….

Read More

വിക്ടോറിയ കോളേജില്‍ പ്രാണപ്രതിഷ്ഠക്കെതിരേ എസ്.എഫ്.ഐ ബാനര്‍; പോലീസെത്തി അഴിപ്പിച്ചു

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഗവ. വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധസൂചകമായി പ്രധാന കവാടത്തിനുമുകളില്‍ ബാനർ ഉയർത്തി. രാവിലെ ഒമ്ബതോടെയാണ് ബാനർ ഉയർത്തിയത്. സംഭവമറിഞ്ഞ് നോർത്ത് പോലീസ് സ്ഥലത്തെത്തി. ബാനർ അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികള്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പോലീസെത്തി ബാനർ അഴിപ്പിച്ചു. വിദ്യാർഥികളോട് പിരിഞ്ഞുപോകാനാവശ്യപ്പെടുകയും ചെയ്തു. ബാനർ അഴിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകർ കോളേജിനകത്ത് മുദ്രാവാക്യം വിളിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടു കോളേജിലെ വിദ്യാർഥികളെ സംഘടിപ്പിച്ച്‌ സംവാദവും നടത്തി. എ.ബി.വി.പി.യുടെയും ആർ.എസ്.എസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ്…

Read More

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നുകൊണ്ടാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ​ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി. അതേസമയം, ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് എസ്…

Read More

കെപിസിസി ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് 50,000 രൂപ പിഴ

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് മുനിസിപ്പൽ ബോഡിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 50,000 രൂപ പിഴ ചുമത്തി.മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച അനധികൃത ബാനർ നീക്കം ചെയ്യുകയും തുടർന്ന് ഡികെക്ക് പിഴ ചുമത്തുകയുമായിരുന്നു. “കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക ബിബിഎംപി ചീഫ് കമ്മീഷണറുടെ…