സൗദിയിൽ നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്

സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനും വിലക്കേർപ്പെടുത്തി. കുട്ടികളുടെ ചാനലുകളിലും യൂട്യൂബിലും സോഷ്യൽ മീഡിയകളിലും പരസ്യം ചെയ്യുന്നതിനാണ് വിലക്ക് ബാധകമാകുക. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് നിയന്ത്രണമേർപ്പെടുത്തിയത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാകുക. കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ എല്ലാതരം ഭക്ഷ്യ ഉത്പന്നങ്ങൾക്കും നിയന്ത്രണം ബാധകമാകും. അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള നിലവാരം ഇല്ലാത്തവ, പോഷക മൂല്യം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ, കൂടുതൽ…

Read More

156 മരുന്നുസംയുക്തങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

 കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ. ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു. ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ…

Read More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ,…

Read More

സംസ്ഥാനത്ത് ശക്തമായ മഴ; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം ലൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത…

Read More

ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വിലക്ക് ; 2027ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കും

ഒമാനിൽ​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ ന​ട​ത്തു​ന്ന ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്ലാ​സ്​​റ്റി​ക്ക്​ സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക. ഇ​തു​ സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ ഫെ​ബ്രു​വ​രി​യി​ൽ​ ത​ന്നെ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി…

Read More

കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്നു; കർണാടകയിൽ പാ​നി​പൂ​രിക്കു നിരോധനം, കേ​ര​ള​ത്തി​ലും വേണം പ​രി​ശോ​ധ​ന

ത​ട്ടു​ക​ട​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പാ​നി​പൂ​രി​യി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടിയുമായി ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്. കൃ​ത്രി​മ​നി​റ​ങ്ങ​ൾ ചേ​ർ​ത്ത ക​ബാ​ബ്, ഗോ​ബി മ​ഞ്ചൂ​രി​യ​ൻ, പ​ഞ്ഞി​മി​ഠാ​യി എ​ന്നി​വ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെയാണ് ​പാനി​പൂ​രി​ക്കും  ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തിയത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച 260 പാ​നി​പൂ​രി സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ൽ 43 സാം​പി​ളു​ക​ളി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​നി​പൂ​രി ത​യാ​റാ​ക്കു​ന്ന​തി​ൽ ചേ​ർ​ക്കു​ന്ന പൊ​ടി​ക​ളി​ലും സോ​സു​ക​ളി​ലു​മാ​ണ് രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ കൃ​ത്രി​മ​നി​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ക​ബാ​ബു​ക​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ…

Read More

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്‌ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

Read More

മതവികാരം വ്രണപ്പെടുത്തും: ആമിർ ഖാന്റെ മകൻ നായകനാകുന്ന ആദ്യ ചിത്രത്തിന് വിലക്ക്

ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ആദ്യമായി അഭിനയിക്കുന്ന മഹാരാജ് എന്ന ചിത്രത്തിന് വിലക്ക്. സിനിമ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന ഹിന്ദു സംഘടനയുടെ ഹർജിയെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയാണ് റിലീസ് തടഞ്ഞിരിക്കുന്നത്. സിദ്ധാർഥ് പി.മൽഹോത്ര സംവിധാനം ചെയ്ത ചിത്രം ജൂൺ 14ന് നെറ്റ്‌ഫ്ളിക്‌സിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്. Advertisment കൃഷ്ണ‌ഭക്തർക്കും പുഷ്‌ടിമാർഗ് വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 1862-ലെ മഹാരാജ് ലിബൽ കേസിനെ ചുറ്റിപ്പറ്റിയുള്ള ചിത്രം, മതവികാരം വൃണപ്പെടുത്തുമെന്നും, മതവിഭാഗത്തിൻ്റെ അനുയായികൾക്കെതിരെ അക്രമത്തിന്…

Read More

തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം

തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്ന സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്: രാവിലെ 6 മുതൽ 8 വരെ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ. വൈകീട്ട് 5 മുതൽ രാത്രി 8…

Read More

മമത ബാനർജിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം: അഭിജിത് ഗംഗോപാധ്യായക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്

മമത ബാനർജിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കമ്മിഷൻ വിലക്കി. 24-മണിക്കൂർ സമയമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കുള്ളത്. സ്ഥാനാർഥി മാതൃകാ പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷിച്ചു. തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. വിലക്കിനോടൊപ്പം കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കുന്ന കാലയിളവിൽ പരസ്യപ്രതികരണം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നാണ് തിരഞ്ഞെടുപ്പ്…

Read More