
കഴിച്ചിട്ടുണ്ടോ വാഴക്കൂമ്പ് കട്ലറ്റ്
രുചികരമായ വിഭവങ്ങൾ വാഴക്കൂമ്പു കൊണ്ട് തയാറാക്കാം. വാഴക്കൂമ്പ് വിഭവങ്ങൾ ആരോഗ്യകരവുമാണ് എന്നതുകൊണ്ട് ഭക്ഷണപ്രിയരെ കൂടുതലായും വാഴക്കൂമ്പ് വിഭവങ്ങളിലേക്ക് അടുപ്പിക്കുന്നു. വാഴക്കൂമ്പ് കൊണ്ട് കട്ലറ്റും ചെറുപയർ ചേർത്ത് തോരനും തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കട്ലറ്റ് 1. വാഴക്കൂമ്പ് – ഒന്ന് 2. ഉരുളക്കിഴങ്ങ് വേവിച്ചത് – 1/2 കിലോ 3. സവാള – രണ്ട് എണ്ണം 4. പച്ചമുളക് – മൂന്ന് എണ്ണം 5. ഇഞ്ചി – ഒരു കഷണം 6. വെളുത്തുള്ളി – നാല് അല്ലി 7….