ബാലൻഡിയോർ പുരസ്കാര പ്രഖ്യാപനം ഇന്ന് ; ലയണൽ മെസ്സിക്കും, എർലിംഗ് ഹാളണ്ടിനും സാധ്യത

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67മത് ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 11.30 നാണ് പ്രഖ്യാപനം.30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പ്രവചിക്കുന്നത് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിനുമാണ്.എഴുതവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായ മെസ്സി എട്ടാം തവണവും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പോയ വർഷം ലയണൽ മെസ്സിയുടെ തോരോട്ടം…

Read More