
രണ്ടരക്കോടിയുണ്ടോ; ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പന്ത് സ്വന്തമാക്കാം
ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപെയുടെ ഫ്രാന്‍സും ഏറ്റുമുട്ടിയ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോള്‍ ലേലത്തിന്. കുറഞ്ഞത് 10 ലക്ഷം ഖത്തര്‍ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂണ്‍ ആറിന് ഇംഗ്ലണ്ടിലെ നോര്‍താംപ്ടണ്‍ ഓക് ഷന്‍ ഹൗസ് വഴിയാണു ലേലം നടക്കുന്നത്. അഡിഡാസ് കമ്പനി പുറത്തിറക്കിയ ‘അല്‍ ഹില്‍മ്’ എന്ന പന്താണ് ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ചത്. അഡിഡാസിന്റെ ‘വിന്‍ ദ മാച്ച് ബാള്‍’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനല്‍ മാച്ച് ബാള്‍…