ഞാൻ പേടിക്കേണ്ട ആവശ്യമില്ല; പ്രശസ്ത സംവിധായകന്റെ വാക്കുകേട്ട് ഓപ്പറേഷന് പണം നൽകി; അയാൾ നന്ദി കാണിച്ചില്ല: നടൻ ബാല

നടൻ എന്നതിലുപരി നിരവധി പേരെ സഹായിക്കുന്നയാളാണ് നടൻ ബാല. ഇതിൽ ചിലതൊക്കെ അദ്ദേഹം തുറന്നുപറയാറുമുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകന്റെ വാക്കുകേട്ട് നടിയെ സഹായിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. ‘ഞാൻ പേടിക്കേണ്ട ആവശ്യമില്ല. ഇതേ മലയാളം സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ, ഒരു വലിയ സംവിധായകൻ, ഒരേ സിനിമയിൽ സൂപ്പർസ്റ്റാറുകളെ വച്ച് സൂപ്പർ ഹിറ്റ് പടം ചെയ്ത ഡയറക്ടർ എന്നെ വിളിച്ചു. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാനാണ് വിളിച്ചത്. അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ….

Read More

സഹായിച്ചിട്ടും പറ്റിക്കുന്നവർ ധാരാളമുണ്ട്: ബാല

മലയാളിക്കു പ്രിയപ്പെട്ട നടനാണ് ബാല. നടൻ മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്. തനിക്കു നേരിട്ട ഒരു ദുരനുഭവം തുറന്നു പറയുകയാണ് താരം. ബാലയുടെ വാക്കുകൾ: “ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് ത​ല​മു​റ​യെ ഞാ​ന്‍ സാ​ഹ​യി​ച്ചി​രു​ന്നു. ഒ​രി​ക്ക​ല്‍ അ​വ​രോ​ട് ഞാ​ന്‍ ചോ​ദി​ച്ചു എ​ന്തി​നാ​ണ് ഞാ​ന്‍ നി​ങ്ങ​ളെ​യും നി​ങ്ങ​ളു​ടെ മൂ​ന്ന് ത​ല​മു​റ​യെ​യും സ​ഹാ​യി​ച്ച​തെ​ന്ന് അ​റി​യാ​മോ എ​ന്ന്? ആ ​ചേ​ച്ചി പ​റ​ഞ്ഞ​ത് നി​ങ്ങ​ളു​ടെ അ​ടു​ത്ത് കാ​ശ് ഉ​ള്ള​ത് കൊ​ണ്ടാ​ണെ​ന്ന്. യഥാർഥത്തിൽ അ​ത്ര​യും കാ​ലം ഞാ​ന്‍ പൊ​ട്ട​നാ​യി​രു​ന്നു​വെ​ന്ന് പ​റ​യാം. എ​ന്‍റെ കൈ​യി​ല്‍ കാ​ശു​ള്ള​ത് കൊ​ണ്ട​ല്ല,…

Read More

ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു; ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്: ബാല

ലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് ബാല. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നു താരം പറയുന്നു. ബാലയുടെ വാക്കുകൾ  ‘എന്റെ മുത്തശ്ശന്റെ കാലം മുതലേ സിനിമയുമായി അടുത്ത ബന്ധമുണ്ട്. പ്രേം നസീറിന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചതൊക്കെ എന്റെ മുത്തശ്ശന്റെ പ്രൊഡക്ഷന്‍ ഹൗസാണ്. പിന്നീട് അച്ഛനും ആ രംഗത്തേക്ക് വന്നു. ചേട്ടന്‍ തിരഞ്ഞെടുത്തത് സംവിധാന മേഖയാണ്.പിന്നാലെ ഞാനും അഭിനയത്തിലേക്കും വന്നു. ഞാൻ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്. ഇപ്പോള്‍ ആ സ്റ്റുഡിയോയുടെ ഉത്തരവാദിത്വം എനിക്കാണ്. മലയാള സിനിമകളില്‍ അഭിനയിക്കണം…

Read More

എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു; ആത്മഹത്യയിലേക്ക് തള്ളിവിടരുത്: അഭിരാമി

മുന്‍ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല പറഞ്ഞത്. ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബാലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമൃതയ്ക്ക് പിന്തുണയുമായി എത്തിയ യൂട്യൂബറുടെ വീഡിയോ പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം. ബാലയുടേത് വിവാദം സൃഷ്ടിച്ച്‌ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും അമൃതയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്ന അരിയണ്ണന്‍ എന്ന യൂട്യൂബറുടെ വീഡിയോയ്‌ക്കൊപ്പമാണ് അഭിരാമിയുടെ…

Read More

‘അന്ന് ഞാൻ കാണാൻ പാടില്ലാത്തത് കണ്ടു’: അമൃതയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല

അമൃതയെ കുറിച്ചും ​ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.’ ‘എന്നാലും ഞാൻ പറയാം…

Read More

ഒരുപാടു പേർ വേട്ടയാടി; ന​ന്മയെ തടയാൻ ആർക്കും കഴിയില്ല: ബാല

ബാലയുടെ ജീവിതം അപ്രതീക്ഷിത സംഭവങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. വ്യക്തിജീവിതത്തിൽ ബാല പലർക്കും ഇരയായി മാറുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളും യുട്യൂബർമാരും വലിയതോതിൽ താരത്തെ വേട്ടയാടുകയും ചെയ്തു. അടുത്തിടെ ബാല പറഞ്ഞ വാക്കുകൾ ആരെയും ചിന്തിപ്പിക്കും. ഇ​വി​ടെ മ​നു​ഷ്യ​ൻ എ​ന്ന ഒറ്റ ജാ​തി​യേ ഉ​ള്ളൂ എന്നാണ് ബാല പറഞ്ഞത്. ആ​രും കാ​ണാ​തെ ക​ര​യാ​റു​ണ്ട്. ചി​ല സ​മ​യം അ​റി​യാ​തെ ക​ര​ച്ചി​ൽ വ​രും. ഞാ​ൻ ജീ​വി​ക്കു​ന്ന ഈ ​ജീ​വി​തം വ​ള​രെ ക​ഷ്ട​മാ​ണ്. ഒ​റ്റ​പ്പെ​ട​ലാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്രോ​ഹം. ഇരുപതു വ​ർ​ഷ​മാ​യി…

Read More

അമൃതയെ പറ്റി സംസാരിക്കില്ല; ഗോപി സുന്ദറിനെ ഇഷ്ടമല്ല: ബാല

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടൻ ബാല. ഇതിന് പിന്നാലെ അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. അടുത്തിടെ ഇവർ തമ്മിൽ പിരിഞ്ഞെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല തന്റേതായ അഭിപ്രായം തുറന്നു പറഞ്ഞത്. ‘ഗോപി…

Read More

മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം; ബാല

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ രാഷ്ട്രീയമേഖലയില്‍ നിന്നുള്ളവര്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിനു ജനഹൃദയങ്ങളിലുണ്ടായിരുന്ന സ്ഥാനം വെളിവാക്കുന്നതായി തിരുവനന്തപുരത്തു നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. ചലച്ചിത്രപ്രവര്‍ത്തകരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നടന്‍ ബാല സാധാരണക്കാരുടെ നായകനായ ജനനേതാവിനെ സ്മരിച്ചത് എല്ലാവരും ഏറ്റെടുത്തു. ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണെന്ന് ബാല പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ അസുഖമുണ്ട്. കാണണമെന്ന് ആഗ്രഹം…

Read More