ശക്തമായി തിരിച്ചുകയറി വിപണി; 1936 ഓഹരികള്‍ മുന്നേറി

ശക്തമായി തിരിച്ചുകയറിയ വിപണി ഇന്ന് റെക്കോര്‍ഡ് ഉയരണ് കുറിച്ചത്. സെന്‍സെക്‌സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 65785.64 ലെവലിലും നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19497.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1936 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1428 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 133 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ്,…

Read More

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മികച്ച മുന്നേറ്റം

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മികച്ച മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 1031.43 പോയിന്റ് അഥവാ 1.78 ശതമാനം ഉയര്‍ന്ന് 58991.52 ലെവലിലും നിഫ്റ്റി 279.10 പോയിന്റ് അഥവാ 1.63 ശതമാനം ഉയര്‍ന്ന് 17359.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2322 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1145 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 108 ഓഹരിവിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് മികച്ച നേട്ടം കൊയ്തത്. അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ,…

Read More