നാഷണൽ ആക്ക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകി ; വിലയിരുത്തൽ നടത്തി ബഹ്റൈൻ മന്ത്രിസഭ

നാ​ഷ​ന​ൽ ആ​ക്​​ഷ​ൻ ചാ​ർ​ട്ട​ർ രാ​ജ്യ​ത്തി​ന്​ ക​രു​ത്തും കെ​ട്ടു​റ​പ്പും ന​ൽ​കി​യെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം​ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും ഈ​യ​വ​സ​ര​ത്തി​ൽ കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​വും പു​രോ​ഗ​തി​യും കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രാ​നും പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും ചാ​ർ​ട്ട​ർ വ​ഴി സാ​ധ്യ​മാ​യ​താ​യും വി​ല​യി​രു​ത്തി. ബ​ഹ്​​റൈ​ൻ സാ​യു​ധ​സേ​ന​യു​ടെ കീ​ഴി​ലു​ള്ള കോ​ബ്ര ഇ​സ​ഡ്​ വി​മാ​നം, ഖാ​ലി​ദ്​ ബി​ൻ അ​ലി സൈ​നി​ക ക​പ്പ​ൽ എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണ…

Read More