പ്രവാസികളുടെ മൊബൈൽ സിം നിയന്ത്രിക്കാനൊരുങ്ങി ബഹ്‌റൈൻ

ബഹ്‌റൈനിൽ പ്രവാസികൾക്കും സന്ദർശകർക്കുമുള്ള മൊബൈൽ സിം വിറ്റഴിക്കലിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് അഞ്ച് പാർലമെന്റ് അംഗങ്ങൾ ആവശ്യമുന്നയിച്ചു. എം.പി.മാരായ ബസ്മ മുബാറക്, മുഹമ്മദ് അൽ അഹമ്മദ്, ജലീൽ അൽ സയ്യിദ്, ഹനാൻ ഫർദാൻ, ബദർ അൽ തമീമി എന്നിവരാണ് ഈ നിർദേശവുമായി മുന്നോട്ട് വന്നത്. മൊബൈൽ ഫോൺ ലൈനുകളുടെ ഉപയോഗം വഞ്ചനകളും കൊള്ളയും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വർധിച്ചുവരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കും സൈബർ സുരക്ഷയ്ക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. ഒരു വിദേശിക്ക് സ്വന്തമാക്കാൻ കഴിയുന്ന സിം കാർഡുകളുടെ…

Read More

ബഹ്റൈനിൽ നാഷണൽ ട്രീ വീക്കിന് തുടക്കം ; വൃക്ഷത്തൈ നട്ട് കിരീടാവകാശി

നാ​ഷ​ണ​ൽ ട്രീ ​വീ​ക്കി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഹ​മ​ദ് രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സം​രം​ഭ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് രാ​ജ്യ​ത്തി​​ന്റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. ദേ​ശീ​യ പാ​രി​സ്ഥി​തി​ക പ​ദ്ധ​തി​ക​ളെ, പാ​രി​സ്ഥി​തി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​ങ്ങ​ളു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി….

Read More

ബഹ്റൈനിൽ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും ; ഉപയോഗിക്കാത്ത സ്ഥലങ്ങൾ ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളാക്കും

ബഹ്റൈനിലെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം. പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ​​ബ്ലോ​ക്കി​ലം​ഗ​മാ​യ എം.​പി ബ​സ്മ മു​ബാ​റ​ക്ക് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി ജ​ന​പ്ര​തി​നി​ധി കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി. കാ​റു​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​തു വീ​ണ്ടും ഉ​യ​രും. ഇ​പ്പോ​ൾ ത​ന്നെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​തി​രൂ​ക്ഷ​മാ​ണ്. പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ​ചൊ​ല്ലി അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ വാ​ഗ്വാ​ദ​മു​ണ്ടാ​കു​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്…

Read More

ബഹ്റൈൻ ഇൻ്റർനാഷണൽ എഡ്യൂറൻസ് സീസണിന് തുടക്കമായി

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കു​തി​ര​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം. 40 കി​ലോ​മീ​റ്റ​ർ, 80 കി​ലോ​മീ​റ്റ​ർ പ്രാ​ദേ​ശി​ക യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളും 100 കി​ലോ​മീ​റ്റ​ർ അ​ന്താ​രാ​ഷ്ട്ര യോ​ഗ്യ​ത മ​ത്സ​ര​വു​മാ​ണ് എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ ന​ട​ന്ന​ത്.സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​യ്‌​മ​ൻ ബി​ൻ തൗ​ഫീ​ഖ് അ​ൽ മൊ​യ്യെ​ദ് 40 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു. 100 കി​ലോ​മീ​റ്റ​ർ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ‘ടീം…

Read More

എ​ൻ.​എ​ച്ച്.​ആ​ർ.​എ സ​മ്മേ​ള​ന​ത്തി​ന് ബഹ്റൈനിൽ സ​മാ​പ​നം

നാ​ലാ​മ​ത് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മ്മേ​ള​ന​വും മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ബ​ഹ്‌​റൈ​ൻ, മെ​ഡി​ക്ക​ൽ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ബി.​ഡി.​എ കോ​ൺ​ഫ​റ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ.​എ​ച്ച്.​ആ​ർ.​എ ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല, മെ​ഡി​ക്ക​ൽ ടൂ​റി​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് ഇ​വ​ന്റ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ…

Read More

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ബ​ഹ്റൈ​നി​ലെ​ത്തി

ഇ​ന്ത്യ​ൻ നേ​വ​ൽ ഷി​പ് ഐ.​എ​ൻ.​എ​സ് തീ​ർ, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ് ഐ.​സി.​ജി.​എ​സ് വീ​ര എ​ന്നി​വ ബ​ഹ്റൈ​ൻ തീ​ര​ത്തെ​ത്തി. ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡി​ലെ ഒ​ന്നാം പ​രി​ശീ​ല​ന സ്ക്വാ​ഡ്ര​ണി​ലെ ക​പ്പ​ലാ​ണ് ഐ.​എ​ൻ.​എ​സ് തീ​ർ. നാ​വി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന പ​റ​ഞ്ഞു. ബ​ഹ്റൈ​ൻ നാ​വി​ക​സേ​ന​യു​മാ​യി ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ന്നു. ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങ​ൾ യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​നെ​യും സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. മാ​രി​ടൈം ഓ​പ​റേ​ഷ​നു​ക​ളി​ലും മ​റ്റും…

Read More

ബഹ്റൈനിൽ പിടിച്ചെടുത്തത് 1,16,000 ദീനാറിൻ്റെ മയക്കുമരുന്ന് ; സ്ത്രീകൾ അടക്കം നിരവധി പേർ പിടിയിൽ

ബ​ഹ്റൈ​നി​ൽ 1,16,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി വ്യ​ക്തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഒ​ന്നി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. 1,16,000 ദീ​നാ​ർ വി​ല വ​രു​ന്ന​താ​ണി​ത്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക്…

Read More

ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി

അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ (ബാ​ക്ക) പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ടി​ന​ടു​ത്തു​നി​ന്ന് 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ർ​ക്കി​യോ​ള​ജി​യി​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബാ​ക്ക ‘പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണം’ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2022 ൽ ​ആ​രം​ഭി​ച്ച ‘ഫ്ര​ണ്ട്സ് ഓ​ഫ് ആ​ർ​ക്കി​യോ​ള​ജി’ പ​ബ്ലി​ക് ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാ​മും അ​തി​ന്റെ ഭാ​ഗ​മാ​യ ‘ദി ​ലി​റ്റി​ൽ ആ​ർ​ക്കി​യോ​ള​ജി​സ്റ്റും’ ഉ​ൾ​പ്പെ​ടു​ന്ന​താ​ണി​ത്. കു​ട്ടി​ക​ളെ പു​രാ​വ​സ്തു സൈ​റ്റു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും പു​രാ​വ​സ്തു​ക്ക​ൾ എ​ങ്ങ​നെ ഖ​ന​നം ചെ​യ്യാ​മെ​ന്നും…

Read More

പ്രവാസികളുടെ വർക്ക് പെർമിറ്റ് രണ്ട് വർഷമായി പരിമിതപ്പെടുത്തണം ; ആവശ്യം ഉന്നയിച്ച് എം.പി

സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി അ​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി എം.​പി. പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റാ​ണ് ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്. തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ഈ ​തൊ​ഴി​ലു​ക​ൾ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.മാ​ത്ര​മ​ല്ല ഈ ​പെ​ർ​മി​റ്റു​ക​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മേ പു​തു​ക്കി ന​ൽ​കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ അ​നാ​വ​ശ്യ​മാ​യി രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ലം…

Read More

ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് ആഭ്യന്തരമന്ത്രി ബഹ്റൈനിലെത്തി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സുഊ​ദ് അ​സ്സ​ബാ​ഹ് ബ​ഹ്റൈ​നി​ലെ​ത്തി. ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​മാ​യി ശൈ​ഖ് ഫ​ഹ​ദ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തെ പ്ര​ത്യേ​കി​ച്ച് ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ലെ അ​ടു​പ്പ​ത്തെ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും നേ​രി​ടാ​നും പ​ര​സ്പ​ര സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​രു​മ​ന്ത്രി​മാ​രും പ​ര​സ്പ​രം ബ​ഹു​മ​തി​ക​ളും…

Read More