ബഹ്റൈനിൽ സ്വദേശിവത്കരണം പാലിച്ചില്ലെങ്കിൽ ഉയർന്ന വർക്ക് പെർമിറ്റ് ഫീസ്

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​ നി​ന്ന് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. എം.​പി മു​നീ​ർ സു​റൂ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​മേ​യ​മാ​ണ് പാ​സാ​യ​ത്. പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്ന ഫീ​സ് ചു​മ​ത്തി ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. 70 ശ​ത​മാ​നം ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട​യി​ൽ കു​റ​വു​ള്ള ബി​സി​ന​സു​ക​ൾ​ക്ക് ഗ​ണ്യ​മാ​യ ഫീ​സ് വ​ർ​ധ​ന നേ​രി​ടേ​ണ്ടി​വ​രും. ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ​ക്വാ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ…

Read More

ഇന്ത്യൻ വിദേശകാര്യ മന്ത്രി ബഹ്റൈനിൽ ; ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബ​ഹ്‌​റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ബ​ഹ്‌​റൈ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ന്‍ ആ​ദി​ല്‍ ഫ​ഖ്റു എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​ല്‍ വേ​രൂ​ന്നി​യ​താ​ണെ​ന്നും, ഹ​മ​ദ് രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ​യും പി​ന്തു​ണ​യോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ട​നീ​ളം…

Read More

ബഹ്റൈനിൽ തൊഴിൽ താമസ വിസാ നിയമ ലംഘനം ; ഒരാഴ്ചക്കിടെ നാട് കടത്തിയത് 350 തൊഴിലാളികളെ

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ 1,608 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 38 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 19 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. ഇ​തി​നു പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 13 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ…

Read More

ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാം ; വിനിമ നിരക്ക് ഉയർന്നു

നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​മാ​യു​ള്ള ബ​ഹ്റൈ​ൻ ദീ​നാ​റി​ന്റെവി​നി​മ​യ​നി​ര​ക്ക് ഉ​യ​ർ​ന്നു. 224 രൂ​​പ ക​ട​ന്നി​രി​ക്കു​ക​യാ​ണ് വി​നി​മ​യ​നി​ര​ക്ക്. അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റി​​ന്റെ നി​ര​ക്ക് ഉ​യ​ർ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ദീ​നാ​റി​ന് 224.33 വ​രെ വി​​നി​​മ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​ൽ​​കു​ന്നു​ണ്ട്. ഇ​​ന്ത്യ​​ൻ രൂ​​പ ഇ​​നി​​യും ത​​ക​​ർ​​ച്ച നേ​​രി​​ടു​​മെ​​ന്നും ഡോ​​ള​​റി​​ന്റെ വി​​ല ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നു​​മാ​​ണ് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. ഒ​​രു ഡോ​​ള​​റി​​ന് 85 രൂ​​പ എ​​ന്ന നി​​ര​​ക്കി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യും പ​റ​യ​പ്പെ​ടു​ന്നു. ഒ​​രു ഡോ​​ള​​റി​​ന് 85 രൂ​​പ എ​​ന്ന നി​​ര​​ക്കി​​ൽ എ​​ത്തു​​ക​​യാ​​ണെ​​ങ്കി​​ൽ ബ​ഹ്റൈ​ൻ…

Read More

മനം കവർന്ന് ബഹ്റൈനിലെ ഫാർമേഴ്സ് മാർക്കറ്റ്

12മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന് ബഹ്റൈനിലെ​ ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ തു​ട​ക്ക​മാ​യി. മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ത്ത​വ​ണ മാ​ർ​ക്ക​റ്റ് എ​ത്തു​ന്ന​ത്. 33 ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. നി​ര​വ​ധി കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ൾ, ന​ഴ്‌​സ​റി​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ര​കൗ​ശ​ല വി​ൽ​പ​ന, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ,…

Read More

സെലിബ്രേറ്റ് ബഹ്റൈൻ ; മുഹറഖ് നൈറ്റ്സിന് പ്രൌഢ ഗംഭീര തുടക്കം

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ 2024 സീ​സ​ൺ പ്ര​മോ​ഷ​ന​ൽ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യ മു​ഹ​റ​ഖ് നൈ​റ്റ്സി​ന് പ്രൗ​ഢ​മാ​യ തു​ട​ക്കം. ഈ ​മാ​സം 30 വ​രെ യു​നെ​സ്‌​കോ സം​ര​ക്ഷി​ത സ്മാ​ര​ക പ​ട്ടി​ക​യി​ലു​ള്ള പേ​ളി​ങ് പാ​ത്തി​ൽ ന​ട​ക്കു​ന്ന ‘മു​ഹ​റ​ഖ് നൈ​റ്റ്‌​സ്’ കാ​ഴ്ച​ക്കാ​ർ​ക്ക് അ​തു​ല്യ​മാ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്രോ​ഗ്രാ​മു​ക​ൾ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം, സം​ഗീ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ഗാ​ത്മ​ക​വും സം​വേ​ദ​നാ​ത്മ​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​യോ​ജ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഞാ​യ​ർ -ബു​ധ​ൻ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ…

Read More

ജോലി അവസാനിപ്പിക്കുന്ന പ്രവാസികളുടെ ഇൻഡമ്നിറ്റി ബാങ്ക് അക്കൗ​ണ്ടിൽ ലഭിക്കും

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഇ​ൻ​ഡ​മ്നി​റ്റി ആ​നു​കൂ​ല്യം ഉ​ട​ൻ​ത​ന്നെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വ​രും. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. എ​ൻ​ഡ്-​ഓ​ഫ്-​സ​ർ​വി​സ് ആ​നു​കൂ​ല്യ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേ​ക്ക് (എ​സ്.​ഐ.​ഒ) തൊ​ഴി​ലു​ട​മ​ക​ൾ ഇ​പ്പോ​ൾ പ്ര​തി​മാ​സ വി​ഹി​തം ന​ൽ​കേ​ണ്ട​തു​ണ്ട്. ഈ ​തു​ക, തൊ​ഴി​ൽ നി​ർ​ത്തി പോ​കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ട​ൻ ത​ന്നെ അ​ക്കൗ​ണ്ടി​ൽ പു​തി​യ സം​വി​ധാ​നം വ​ഴി ല​ഭ്യ​മാ​കും. ഇ​തി​നാ​യി കാ​ല​താ​മ​സം ഉ​ണ്ടാ​കി​ല്ലെ​ന്ന​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. ജോ​ലി അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ലേ​ബ​ർ മാ​ർ​ക്ക​റ്റ്…

Read More

ജ്വല്ലറി അറേബ്യ 2024 ; സന്ദർശകരുടെ എണ്ണത്തിൽ വർധന

ജ്വ​ല്ല​റി അ​റേ​ബ്യ 2024ൽ ​സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. 51,185ൽ ​അ​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 19.5 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ൽ അ​ഞ്ചു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന എ​ക്‌​സി​ബി​ഷ​ൻ വ​ൻ വി​ജ​യ​മാ​യി​രു​ന്നു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഔ​ദ്യോ​ഗി​ക ജ്വ​ല്ല​റി അ​റേ​ബ്യ ആ​ൻ​ഡ് സെ​ന്റ് അ​റേ​ബ്യ മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡു​ക​ളി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. 83 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ത് ഇ​വ​ന്റി​ന്റെ ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ ജ​നം ഏ​റ്റെ​ടു​ത്ത​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ്. 2022-2026ലെ ​ടൂ​റി​സം സ്ട്രാ​റ്റ​ജി​ക്ക് അ​നു​സൃ​ത​മാ​യി, ബി​സി​ന​സ് ടൂ​റി​സ​ത്തി​ന്റെ…

Read More

ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു

ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ണ്‍സു​ല​ര്‍ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, പ​ഞ്ചാ​ബി ഭാ​ഷ​ക​ളി​ൽ ന​ട​ത്തി​യ ഓ​പ​ൺ ഹൗ​സി​ൽ ഏ​ക​ദേ​ശം 50 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. എം​ബ​സി​യി​ലെ കോ​ൺ​സു​ല​ർ ഹാ​ളി​ൽ ന​ട​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശ് ടൂ​റി​സം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​ത് കോ ​ജാ​നി​യേ ക്വി​സ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു….

Read More

ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണം വരുന്നു

ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ എം.​പി​മാ​രാ​യ മു​നീ​ർ സെ​റൂ​ർ, ലു​ൽ​വ അ​ൽ റു​മൈ​ഹി, ന​ജീ​ബ് അ​ൽ കു​വാ​രി, മ​റി​യം അ​ൽ സ​യേ​ഗ്, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്എ​ന്നി​വ​രാ​ണ് നി​ർ​​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു. അ​നി​യ​ന്ത്രി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ‍്യ​സ​മ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ…

Read More