ഫാർമേഴ്സ് മാർക്കറ്റിന് ബഹ്റൈൻ ബു​ദ​യ്യ പാ​ർ​ക്കി​ൽ തുടക്കം

11 മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി. ബു​ദ​യ്യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മാ​ർ​ക്ക​റ്റ്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും എ​സ്.​ടി.​സി ക​മ്പ​നി​യു​ടെ…

Read More

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights – UDHR) ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. Bahrain Post issues commemorative stamp marking Human Rights 75https://t.co/D1YkcWoxfd — Bahrain News Agency (@bna_en) December 20, 2023 ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 500 ഫിൽസ് മൂല്യമുള്ളതാണ് ഈ സ്റ്റാമ്പ്. ഇതിന്റെ ഭാഗമായി പത്ത് സ്റ്റാമ്പുകൾ അടങ്ങിയ ഒരു സ്റ്റാമ്പ്…

Read More

ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ

ബ​ഹ്​​റൈ​ന്‍റെ 52 ആം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ആ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി, യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ,…

Read More

ഓട്ടം ഫെയറിന്​ ഡിസംബർ 21ന്​ ബഹ്റൈനിൽ തുടക്കമാവും

ഈ ​വ​ർ​ഷ​ത്തെ ഓ​ട്ടം ഫെ​യ​റി​ന്​ ഡി​സം​ബ​ർ 21ന്​ ​തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലാ​ണ്​ ന​ട​ക്കു​ക. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്തൃ മേ​ള​യാ​ണി​ത്. എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 680 സ്റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കു​ക. ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്നു​ പു​തി​യ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള അ​വ​സ​രം…

Read More

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി

യു.​എ​ന്നി​​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ യു.​എ.​ഇ​യി​ലെ​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ ക്ഷ​ണ​​​പ്ര​കാ​ര​െ​മ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​ക​സ​ന​വും പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​…

Read More

ഈജിപ്റ്റ് സന്ദർശിച്ച് ബഹ്റൈൻ ധനമന്ത്രി; വ്യാ​പാ​ര, സാ​മ്പ​ത്തി​ക, വൈ​ജ്ഞാ​നി​ക, സാ​​​ങ്കേ​തി​ക വി​ദ്യ മേ​ഖ​ല​ക​ളി​ൽ സഹകരണം ശക്തിപ്പെടുത്തും

ഈ​ജി​പ്​​ത്​ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബ​ഹ്​​റൈ​ൻ ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യെ ഈ​ജി​പ്​​ത്​ പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ. ​മു​സ്​​ത​ഫ മ​ദ്​​ബൂ​ലി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​ൻ-​ഈ​ജി​പ്​​ത്​ സം​യു​ക്​​ത ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​നാ​യാ​ണ്​ അ​ദ്ദേ​ഹ​വും സം​ഘ​വു​മെ​ത്തി​യ​ത്. വ്യാ​പാ​ര, സാ​മ്പ​ത്തി​ക, വൈ​ജ്ഞാ​നി​ക, സാ​​​ങ്കേ​തി​ക വി​ദ്യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ സം​യു​ക്​​ത ക​ർ​മ​സ​മി​തി. ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും അ​വ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. രാ​ജാ​വ്​…

Read More

ബഹ്റൈനിലെ 11-ാമത് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ ഗ്രൂപ്പിൻറെ ബഹ്റൈനിലെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റ് മനാമ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ്…

Read More

ഖത്തർ- ബഹ്റൈൻ പാലം നിർമാണം ഉടൻ ; ഖത്തർ പ്രധാനമന്ത്രിയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യവും ഇരുനേതാക്കളും ചർച്ച…

Read More

ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സേവനം. ഹലാ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. Bahrain International Airport launches Home Check-in and Baggage delivery servicehttps://t.co/PxCfVtXXun — Bahrain News Agency (@bna_en) November 9, 2023 ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്…

Read More

തുറന്ന ജയിലിൽ കഴിയുന്നവരുടെ സംരഭങ്ങൾക്കുള്ള പ്രോത്സാഹനം; പ്രഥമ എക്സ്പോയ്ക്ക് ബഹ്റൈനിൽ തുടക്കം

ബഹ്റൈൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ നി​ക്ഷേ​പ എ​ക്​​സ്​​പോ​ക്ക്​ തു​ട​ക്ക​മാ​യി. ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ക്​​സ്​​പോ ഉ​ദ്​​ഘാ​ട​നം        ചെ​യ്​​തു.ബ​ദ​ൽ ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന ജ​യി​ലി​ലു​ള്ള​വ​രു​ടെ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ്​ ‘ജേ​ർ​ണി ഓ​ഫ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക എ​ക്​​സ്​​പോ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച എ​ക്​​സ്​​പോ ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​​ട്രി ഹാ​ളി​ലാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി   …

Read More