ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ…

Read More

ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ…

Read More

ലോ​കാ​രോ​ഗ്യ ദി​ന​മാ​ച​രി​ച്ച്​ ബ​ഹ്​​റൈ​ൻ

ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​നും പ​ങ്കാ​ളി​യാ​യി. ക​ഴി​ഞ്ഞ 25 വ​ർ​ഷം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ക്കു​റി ഒ​രു​ക്കി​യ​ത്. ഹ​മ​ദ്​ രാ​ജാ​വ്​ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ രം​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ ഈ ​മേ​ഖ​ല​യി​ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ ബ​ജ​റ്റി​ൽ മ​തി​യാ​യ തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ൽ വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത​ത്. ആ​രോ​ഗ്യ പ​രി​ച​ര​ണം സ്​​റ്റേ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി…

Read More

ബഹ്റൈനിൽ പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം, ബഹ്റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ ബഹ്റൈനിലെ പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവ പ്രവർത്തിക്കുന്നതല്ല. ഈദ് അവധിദിനങ്ങളുമായി…

Read More

ബഹ്റൈനിൽ അംഗവൈകല്യമുള്ളവർക്ക് നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ കടുത്ത നടപടി

അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്കു ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ന​ത്ത പി​ഴ വ​രു​ന്നു. അ​തി​നു​പു​റ​മെ അ​വ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. 2014ലെ ​ട്രാ​ഫി​ക് നി​യ​മം അ​നു​സ​രി​ച്ച് നി​ല​വി​ൽ ഈ ​കു​റ്റ​ത്തി​ന് പി​ഴ 20 മു​ത​ൽ 100 ​​വ​രെ ദീ​നാ​റാ​ണ്. എ​ന്നാ​ൽ, ഇ​ത് 60 മു​ത​ൽ 300 വ​രെ ദീ​നാ​റാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ശുപാ​ർ​ശ. ആ​ദ്യ​മാ​യാ​ണ് കു​റ്റം ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് മൂ​ന്ന് മാ​സ​ത്തേ​ക്കും കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ആ​റ് മാ​സ​ത്തേ​ക്കും സ​സ്‌​പെ​ൻ​ഡ് ചെ​യ്യും. സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല…

Read More

ജോർദാൻ രാജാവിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ മന്ത്രിസഭാ യോഗം

ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അൽഥാ​നി ഇ​ബ്​​നു​ൽ ഹു​സൈ​ന്‍റെ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യും ച​ർ​ച്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ​താ​യും വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ കാ​റ്റും മ​ഴ​യും മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചു. കെ​ടു​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ൽ ഡി​ഫ​ൻ​സ്​ ​ഫോ​ഴ്​​സ്, ട്രാ​ഫി​ക്​ വി​ഭാ​ഗം, മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം,…

Read More

ഗാസയിലെ വെടിനിർത്തൽ: യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

ഗ​സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ത്തെ ബ​ഹ്‌​റൈ​ൻ സ്വാ​ഗ​തം ചെ​യ്തു. പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​നും സി​വി​ലി​യ​ൻ​സി​ന്റെ സം​ര​ക്ഷ​ണ​ത്തി​നും അ​വ​രു​ടെ ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​ട​ക്കം അ​ടി​സ്ഥാ​ന ജീ​വി​താ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും. പ്ര​മേ​യം കൊ​ണ്ടു​വ​ന്ന സു​ര​ക്ഷ കൗ​ൺ​സി​ലി​ലെ സ്ഥി​ര​മ​ല്ലാ​ത്ത അം​ഗ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ രാ​ജ്യം അ​ഭി​ന​ന്ദി​ച്ചു.

Read More

ബഹ്റൈനിൽ മഴ; പലയിടത്തും ആലപ്പിഴ വീഴ്ചയും ഉണ്ടായി

ബ​ഹ്റൈ​നെ കു​ളി​ര​ണി​യി​ച്ച് പ​ര​ക്കെ മ​ഴ പെ​യ്തു. പ​ല​യി​ട​ത്തും ആ​ലി​പ്പ​ഴ വീഴ്ചയും ഉണ്ടായി. മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു പൊ​തു​വെ. വ​രും ദി​വ​സ​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ധ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

Read More

റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണം ; അപലപിച്ച് ബഹ്റൈൻ

റ​ഷ്യ​യി​ലെ ഒ​രു ട്രേ​ഡ്​ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​​ക്കേ​റ്റ​വ​ർ​ക്ക്​​ ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​​മി​ർ പു​ടി​ന്​ ബ​ഹ്​​റൈ​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

വഴിയാത്രക്കാർക്ക് ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കം

വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ൽ​കു​ന്ന ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ലാ​ണ്​ ദി​നേ​ന 500 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ഗ​വ​ർ​ണ​ർ അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ സ​ൽ​മാ​ൻ സി​റ്റി സി​ഗ്​​ന​ലി​ന്​ സ​മീ​പം പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ചു. യാ​ത്ര​ക്കാ​ർ തി​ടു​ക്ക​പ്പെ​ട്ട്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ടം വ​രു​ത്താ​തി​രി​ക്കാ​നും വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്ന്​ ക​ണ്ടാ​ൽ വാ​ഹ​ന​ത്തി​ൽ വെ​ച്ചു​ത​ന്നെ നോ​മ്പ്​ മു​റി​ക്കാ​ൻ സൗ​ക​ര്യ​​മൊ​രു​ക്കു​ന്ന​തി​നു​മാ​ണ്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി. സാ​മൂ​ഹി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ക​ഴി​ഞ്ഞ…

Read More