ഐക്യസന്ദേശവുമായി 33ാമത് അറബ് ഉച്ചകോടി ഇന്ന് ബഹ്റൈനിൽ

അറബ് രാജ്യങ്ങൾ തമ്മിലുള്ള വർധിച്ച സഹകരണം ലക്ഷ്യമിട്ട് 33ാമത് അറബ് ഉച്ചകോടി ഇന്ന് മനാമയിൽ നടക്കും. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പ​ങ്കെടുക്കും. അറബ്​ ഐക്യം ഊട്ടിയുറപ്പിക്കുക, അറബ്​, സമൂഹത്തിന്‍റെ വളർച്ചയും രാഷ്​ട്രീയവും സാമ്പത്തികവുമായ ഉയർച്ച ഉറപ്പാക്കുക എന്നീ അജണ്ടകളോടെ നടക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളും ചർച്ചചെയ്യും. ഗസ്സ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും ആവശ്യമായ…

Read More

33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും

33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും. ഉച്ചക്കോടിയുടെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബൂഗൈഥിനെ ഹമദ് രാജാവ് സ്വീകരിച്ചു. ഹമദ് രാജാവുമായി നടന്ന കൂടിക്കാഴ്ചയിൽ ഉച്ചകോടി വിജയിപ്പിക്കുന്നതിന് ബഹ്‌റൈൻ സ്വീകരിച്ച ഒരുക്കങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ച അബൂഗൈഥ് രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി രാജാവ് വ്യക്തമാക്കി. മേഖല കടന്നു പോകുന്ന പ്രത്യേക സാഹചര്യവും സംഭവ…

Read More

ബഹ്റൈനിലെ കെട്ടിടത്തിന് തീപിടുത്തം ; നാല് പേർ മരിച്ചു

ബഹ്റൈനിലെ അൽ ലൂസിയിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

33-ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മേ​യ്16​ന് മ​നാ​മ​യി​ൽ ന​ട​ക്കു​ന്ന 33-ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു.​എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​വും അ​ജ​ണ്ട​യി​ലു​ണ്ട്. അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ ലീ​ഗ് ഓ​ഫ് അ​റ​ബ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​ത്തി​റ​ക്കി.​അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യാ​ണ് ഉ​ച്ച​കോ​ടി ലോ​ഗോ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.രാ​ജ്യ​മെ​മ്പാ​ടും സ​മ്മേ​ള​ന​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​പ​​ങ്കെ​ടു​ക്കു​ന്ന…

Read More

ഹോട്ടൽ വാടകയിൽ ടൂറിസ്റ്റ് ടാക്സ് ഉൾപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഓരോ ഹോട്ടൽ മുറികളുടെയും പ്രതിദിന വാടക തുകയിൽ മൂന്ന് ദിനാർ അധികമായി ടൂറിസ്റ്റ് ടാക്സ് എന്ന രീതിയിൽ ചുമത്തുന്നതാണ്. 2024 മെയ് 1 മുതൽ ബഹ്‌റൈനിലെ എല്ലാ ഹോട്ടലുകളിലും ഈ നികുതി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

Read More

ബഹ്റൈൻ ഖലീഫ സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച പുതിയ ജലവിതരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ ഖ​ലീ​ഫ സി​റ്റി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ ജ​ല​വി​ത​ര​ണ പ്ലാ​ന്‍റ്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​തി​യ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ, സൗ​ദി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്​ സി.​ഇ.​ഒ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​ർ​ഷി​ദ്​ അ​ട​ക്ക​മു​ള്ള സം​ഘം, ക്ഷ​ണി​ക്ക​​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 704 ക്യു​ബി​ക്​ മീ​റ്റ​ർ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും….

Read More

ടൗ​ൺ​ഷി​പ്പു​ക​ളി​ൽ ഹ​രി​ത​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും; ബഹ്റൈൻ പാർപ്പിട, നഗരാസൂത്രണകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി

ടൗ​ൺ​ഷി​പ്പു​ക​ളി​ൽ ഹ​രി​ത​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ ശ്ര​മി​ക്കു​മെ​ന്ന്​ പാ​ർ​പ്പി​ട, ന​ഗ​രാ​സൂ​​ത്ര​ണ​കാ​ര്യ മ​ന്ത്രി ആ​മി​ന ബി​ൻ​ത്​ അ​ഹ്​​മ​ദ്​ അ​ൽ റു​മൈ​ഹി വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​​മെ​ന്‍റ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​പ്പാ​ക്കു​ന്ന ‘എ​ന്നും ഹ​രി​തം’​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും അ​തു​വ​ഴി ഹ​രി​ത​പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ഏ​റെ ​സ​ന്തോ​ഷ​മു​ണ്ട്.​ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന്​ 2030 സു​സ്​​ഥി​ര വി​ക​സ​ന​പ​ദ്ധ​തി ല​ക്ഷ്യം​നേ​ടു​ന്ന​തി​ന്​ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ‘എ​ന്നും ഹ​രി​തം’ പ​ദ്ധ​തി ന​ട​പ്പാ​ക്കി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രെ ​അ​വ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. രാ​ജ്യ​ത്തെ ഹ​രി​ത​വ​ത്​​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന…

Read More

പ്രവർത്തന കാലാവധി ​ലൈസൻസ് പുതുക്കിയില്ല ; ഫാർമസി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി

പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഫാ​ർ​മ​സി അ​ട​ച്ചു പൂ​ട്ടാ​ൻ നാ​ഷ​നൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ആ​റു​ മാ​സ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ക​ഴി​ഞ്ഞ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ഫാ​ർ​മ​സി​യു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം ഉ​ട​മ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ സ്​​ഥാ​പ​നം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 17113265 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എഅ​റി​യി​ച്ചു.

Read More

സാമ്പത്തിക തട്ടിപ്പ് ; ഏഷ്യൻ സംഘം ബഹ്റൈനിൽ പിടിയിലായി

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. മൊ​ബൈ​ൽ വ​ഴി സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചും വി​ളി​ച്ചും പ​ണം കൈ​ക്ക​ലാ​ക്കു​ന്ന സം​ഘ​മാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി പ​ണം പി​ൻ​വ​ലി​ക്കു​ക​യും പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ല്ലാ​വ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യും പ്ര​ത്യേ​ക​ സം​ഘം ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ​നി​ന്നും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച്​ വ​രു​ന്ന​ ഫോ​ൺ കാ​ളു​ക​ളി​ൽ വ​ഞ്ചി​ത​രാ​വ​രു​തെ​ന്ന്​…

Read More

നിയമ ലംഘനം ; ബഹ്റൈനിൽ 125 തൊഴിലാളികൾ പിടിയിൽ

എ​ൽ.​എം.​ആ​ർ.​എ താ​മ​സ വി​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 125 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തി​യ​ത്. 985 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഏ​പ്രി​ൽ 21 മു​ത​ൽ 27 വ​രെ ന​ട​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​യ​മം ലം​ഘി​ച്ച 123 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തു. 972 പ​രി​ശോ​ധ​ന​ക​ളി​ൽ 13 സം​യു​ക്​​ത പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, മു​ഹ​റ​ഖ്, ഉ​ത്ത​ര, ദ​ക്ഷി​ണ​ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മൂ​ന്ന്​ വീ​ത​വും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി….

Read More