
ഇന്റർനാഷണൽ സ്പേസ് ഫോറം ഇത്തവണ ബഹ്റൈനിൽ
‘ഇന്റർനാഷനൽ സ്പേസ് ഫോറം ‘ഗൾഫ് ചാപ്റ്റർ’ മന്ത്രിതല യോഗം ജൂലൈ 2, 3 തീയതികളിൽ ബഹ്റൈനിൽ നടക്കും. നയതന്ത്ര, സാമ്പത്തിക വികസന മേഖലകളിൽ സ്പേസ് ടെക്നോളജിയുടെ പങ്ക് ചർച്ചചെയ്യുന്ന പ്രധാന അന്താരാഷ്ട്ര ഫോറമായ ഇതിന് ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യ രാജ്യമാവുകയാണ് ബഹ്റൈൻ. അറേബ്യൻ ഗൾഫ് മേഖലയുടെ ബഹിരാകാശ ശാസ്ത്ര വികസനത്തിൽ ഫോറം നിർണായക പങ്കുവഹിക്കുമെന്ന് ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ്…