വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ സി​വി​ൽ ഡി​ഫ​ന്‍സ് ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ദ​രം

ബഹ്റൈനിൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്​ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​സ്ഥാ​ന​ത്തെ​ത്തി. പ​ബ്ലി​ക്ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ ത​ര​ങ്ങ​ളി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നും ആ​ഭ്യ​ന്ത​ര…

Read More

മനാമ ഓൾഡ് സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

ബഹ്‌റൈനിലെ ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച്…

Read More

ബഹ്റൈൻ പ​രി​സ്ഥിതികാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്​ ഐ.​എ​സ്.​ഒ അം​ഗീ​കാ​രം

ബഹ്റൈൻ പ​രി​സ്​​ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്​ ഐ.​എ​സ്.​ഒ അം​ഗീ​കാ​രം. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നാ​ണ്​ ഐ.​എ​സ്.​ഒ 9001: 2015 അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ നേ​ട്ട​മാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈന വ്യ​ക്​​ത​മാ​ക്കി.

Read More

അനധികൃത മാർഗത്തിലൂടെ ഹജ്ജ് തീർത്ഥാടനത്തിനെത്തി ; 200 ബഹ്റൈനികളെ തിരിച്ചയച്ച് സൗ​ദി അ​ധി​കൃ​ത​ർ

അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ 200 ഓ​ളം ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് സൗ​ദി അ​ധി​കൃ​ത​ർ മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. ഇ​വ​രെ ഇ​ന്ന​ലെ ബ​ഹ്‌​റൈ​നി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നു​ള്ള അ​നു​മ​തി​യി​ല്ലാ​ത്ത ഹ​ജ്ജ്​ ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ ഹ​ജ്ജി​നു പോ​യ​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഏ​തെ​ങ്കി​ലും ഹ​ജ്ജ് സം​ഘ​ത്തി​ൽ ചേ​രു​ക​യോ അ​നു​മ​തി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ക​യോ അ​രു​തെ​ന്ന് നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രാ​ലം വീ​ണ്ടും മു​ന്ന​റി​യി​പ്പു ന​ൽ​കി. സൗ​ദി അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സാ​ധു​ത​യു​ള്ള പെ​ർ​മി​റ്റ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഹ​ജ്ജ് ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യൂ. അ​ന​ധി​കൃ​ത ഹ​ജ്ജ്​…

Read More

ഹജ്ജ് മെഡിക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി ബഹ്റൈൻ ആരോഗ്യമന്ത്രി

ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻ അൽ സയ്യിദ് ജവാദ് ഹസൻ ഹജ്ജ് മിഷൻ ഏകോപന സമിതി അംഗങ്ങളുമായും ഹജ്ജ് മിഷൻ മെഡിക്കൽ കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പുതിയ ഹജ്ജ് ക്രമീകരണങ്ങളും തീർഥാടകർക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങളുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയു​ടെ തുടർനടപടികളുടെയും വെളിച്ചത്തിൽ, തീർഥാടകർക്ക് മികച്ച ആരോഗ്യ പരിപാലന സേവനങ്ങളും ചികിത്സകളും നൽകാനുള്ള…

Read More

ബഹ്റൈൻ ടോയ് ഫെസ്റ്റിവെൽ ജൂലൈ ഒന്ന് മുതൽ

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​റു​മാ​യും സ്‌​പേ​സ്‌​ടൂ​ണു​മാ​യും സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ ടോ​യ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ലാ​ണ് പ​രി​പാ​ടി. ജൂ​ലൈ ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​ഴ്‌​ച നീ​ണ്ടു​നി​ൽ​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​തും ഏ​റ്റ​വും വ​ലു​തു​മാ​യ ഫെ​സ്റ്റി​വ​ൽ ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ക​ളി​പ്പാ​ട്ട ബ്രാ​ൻ​ഡു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ടൂ​റി​സം ഓ​ഫ​റു​ക​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബി.​ടി.​ഇ.​എ സി.​ഇ.​ഒ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; ബ​ഹു​സ്വ​ര​ത​യെ മാ​റോ​ട​ണ​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധിയെന്ന് ബഹ്റൈൻ കെ.​എം.​സി.​സി

ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബ​ഹു​സ്വ​ര​ത​യെ​യും മ​തേ​ത​ര ആ​ശ​യ​ങ്ങ​ളെ​യും സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധി​യാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു​ത്വ ഫാ​സി​സം മു​ഖ​മു​ദ്ര​യാ​ക്കി ഭ​രി​ച്ച ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി പ​ക​രു​ന്ന​ത്. വോ​ട്ട​ർ​മാ​ർ വി​വേ​ക​ത്തോ​ടെ സ​മീ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ലെ വി​ധി​യെ മാ​ത്രം പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്കൊ​രി​ക്ക​ലും വ​ർ​ഗീ​യ​മാ​വാ​നോ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്കാ​നോ സാ​ധ്യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഈ ​വി​ധി ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.ജ​ന​വി​രു​ദ്ധ…

Read More

ബ​ഹ്​​റൈ​നി​ലെ പ്ര​ഥ​മ ഇ.​എ​ൻ.​ടി ​സ​മ്മേ​ള​നം സെ​പ്​​റ്റം​ബ​റി​ൽ

ബ​ഹ്​​റൈ​നി​ലെ പ്ര​ഥ​മ ഇ.​എ​ൻ.​ടി സ​മ്മേ​ള​നം സെ​പ്​​റ്റം​ബ​റി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി വ്യ​ക്​​ത​മാ​ക്കി. എ​ജു​ക്കേ​ഷ​ൻ പ്ല​സു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ സെ​പ്​​റ്റം​ബ​ർ നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും വി​ദ​ഗ്​​ധ​രും പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച പു​രോ​ഗ​തി​യാ​ണ്​ ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ളു​ടെ സം​ഘാ​ട​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ​ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല…

Read More

ബഹ്റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

ബ​ഹ്​​റൈ​നി​ൽ​ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ്​ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടു വ​ഴി പു​റ​പ്പെ​ട്ടു. നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ആ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തി​ന്​ യാ​​​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ഹ്‌​റൈ​ൻ പി​ൽ​ഗ്രി​മേ​ജ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ദ്‌​നാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഖ​ത്താ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ​യും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളെ​യും…

Read More

34,000 ദീനാർ വിലവരുന്ന മയക്കുമരുന്ന് കൈവശം വച്ചു ; ബഹ്റൈനിൽ പ്രതികൾ പിടിയിൽ

34,000 ദീ​നാ​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും​പേ​ർ പി​ടി​യി​ലാ​യ​താ​യി  ബഹ്റൈൻ ആ​ന്‍റി ​ഡ്ര​ഗ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ സ്​​ത്രീ​യ​ട​ക്ക​മു​ള​ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യാ​ത്. ഇ​വ​രി​ൽ​ നി​ന്നും മൂ​ന്നു​കി​ലോ ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 34,000 ദീ​നാ​റോ​ളം വി​ല​വ​രും. ഇ​വ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ലാ​ൻ. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും പി​ന്നീ​ട്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ട്ടു.

Read More