ആശൂറാഅ് പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും ; യോഗം ചേർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

ബഹ്റൈനിലെ വി​വി​ധ മ​അ്​​തം മേ​ധാ​വി​ക​ളു​ടെ​യും ഹു​സൈ​നി​യ്യ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ളു​ടെ​യും യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്തു.ആ​ശൂ​റ പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ പൊ​തു പ​രി​പാ​ടി​ക​ളാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​​​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ് ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്കു വേ​ണ്ട സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഗ​വ​ർ​ണ​ർ​മാ​ർ, പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശൂ​റ പ​രി​പാ​ടി​ക​ൾ…

Read More

ഗൾഫ് മേഖലകൾ ഉഷ്ണതരംഗത്തിലേക്ക് ; ബഹ്റൈൻ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും താപനില 50 ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്

ബ​ഹ്‌​റൈ​നു​ൾ​പ്പെ​ടെ അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലും ഈ ​ആ​ഴ്‌​ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റേ​ബ്യ​ൻ വെ​ത​ർ സെ​ന്റ​റാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ വി​ല​യി​രു​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല ഉ​യ​രും. ഇ​പ്പോ​ൾ​ത​ന്നെ ഉ​യ​ർ​ന്ന ചൂ​ടാ​ണ് പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​യി​ൽ​ നി​ന്ന് യൂ​റോ​പ്പി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ർ​ദ​വ്യ​തി​യാ​ന​ത്തി​ന്റെ ഫ​ല​മാ​യി ചൂ​ടു​ള്ള വാ​യു പി​ണ്ഡ​ത്തി​ന്റെ പ്ര​വാ​ഹ​മു​ണ്ടാ​കും. ഇ​ത് അ​റേ​ബ്യ​ൻ മേ​ഖ​ല​യെ​യും ബാ​ധി​ക്കും. അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഈ…

Read More

ബഹ്റൈനിൽ ആശൂറാഅ് വിജയിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണം ; മന്ത്രാലയങ്ങൾക്ക് നിർദേശവുമായി ഹമദ് രാജാവ്

ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി. ​മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും, അ​റ​ബ്​ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ഹി​ജ്​​റ പു​തു​വ​ർ​ഷാ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും നാ​ളു​ക​ളാ​യി​രി​ക്ക​​ട്ടെ പു​തു​വ​ർ​ഷ​ത്തി​ലെ ഓ​രോ ദി​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും വി​കാ​സ​ത്തി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​…

Read More

ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ

ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പ് ന​വം​ബ​റി​ൽ ന​ട​ക്കും. 23 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്തം 481എ​ൻ​ട്രി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഷോ​ർ​ട്ട് ന​റേ​റ്റി​വ് ഫി​ലിം, ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, ആ​നി​മേ​റ്റ​ഡ് ഫി​ലിം, ബ​ഹ്‌​റൈ​ൻ സി​നി​മ​ക​ൾ, സ്റ്റു​ഡ​ന്റ് ഫി​ലി​മു​ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പ​ർ​വീ​ൻ ഹ​ബീ​ബി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഡോ. ​ഹ​ബീ​ബി​നെ കൂ​ടാ​തെ സൗ​ദി ഡ​യ​റ​ക്ട​ർ റീം ​അ​ൽ ബ​യാ​ത്ത്, ഡോ. ​ഹ​കീം ജു​മാ,…

Read More

ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ഇന്ന് മുതൽ

ആ​ൽ​മ​ണ്ട് ഫെ​സ്റ്റി​വ​ലി​ന്റെ ര​ണ്ടാം പ​തി​പ്പ് ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ക്കും. വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ. ബ​ദാം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടേ​യും തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കും. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.

Read More

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു…

Read More

ബഹ്റൈൻ ഹൂറയിലെ കെട്ടിടത്തിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു , ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ബഹ്റൈനിലെ മ​നാ​മ ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ലി​ഫ്റ്റി​ന്റെ എ.​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ; ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു

ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ പ്ര​മാ​ണി​ച്ച്​ ​ഞാ​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ലൈ ഏ​ഴി​ന് അ​വ​ധി​യാ​യി​രി​ക്കു​​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞു.

Read More

തൊഴിൽ നിയമ ലംഘനം ; ബഹ്റൈനിൽ 141 പേരെ നാടുകടത്തി

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ജൂ​ൺ 23 മു​ത​ൽ 29 വ​രെ 817 പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​യെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ). ക്ര​മ​ര​ഹി​ത​മാ​യ 62 തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​യ​മം ലം​ഘി​ച്ച 141 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ​യും റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു. 16 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 10ഉം ​മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്നും നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ…

Read More

ലബനാൻ – ഇസ്രയേൽ അതിർത്തിയിലെ സൈനിക നീക്കം നിർത്തിവെക്കണം ; അന്താരാഷ്ട്ര സമൂഹം ഇടപെടണം , ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം

ല​ബ​നാ​ൻ, ഇ​സ്രാ​​യേ​ൽ അ​തി​ർ​ത്തി​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​നാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ബ​ന്ധ​പ്പെ​ടു​ക​യും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ല​ബ​നാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​ന​മാ​ർ​ഗേ​ണ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു​മാ​ണ്​ ബ​ഹ്​​റൈ​ന്‍റെ ആ​വ​ശ്യം. മേ​ഖ​ല​യി​ൽ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം ശ​ക്ത​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര…

Read More