ഫ്രഞ്ച് അംബാസഡറെ സ്വീകരിച്ച് ബഹ്റൈൻ വിദേശകാര്യമന്ത്രി

ബ​ഹ്​​റൈ​നി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ എ​റി​ക്​ ജീ​റോ ടി​മി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്​​തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്​​പെ​ഷ​്യൽ പി.​ആ​ർ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Read More

ഏകദിന പഠനയാത്ര സംഘടിപ്പിച്ചു

സ​മ​സ്ത ബ​ഹ്റൈ​ൻ അ​ത്ത​ദ്കീ​ർ ദ്വൈ​മാ​സ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത മ​നാ​മ ഏ​രി​യ ‘പ​വി​ഴ ദ്വീ​പി​ലെ ച​രി​ത്ര​ഭൂ​മി​യി​ലൂ​ടെ’ ശീ​ർ​ഷ​ക​ത്തി​ൽ ഏ​ക​ദി​ന പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളി​ൽ ഇ​സ്‌​ലാ​മി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്രാ​തി​നി​ധ്യ​ത്തെ അ​റി​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച യാ​ത്ര​ക്ക് എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ എ​ണ്ണ കി​ണ​ർ, ട്രീ ​ഓ​ഫ് ലൈ​ഫ്, ബ​ഹ്റൈ​ൻ കോ​ട്ട,…

Read More

ബഹ്റൈൻ ഇസ ടൗ​ണിലെ ഫ്ലാറ്റിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു

ഇ​സ ടൗ​ണി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ശ്ര​ദ്ധ​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ബഹ്റൈനിൽ നടന്ന നിയമ വിരുദ്ധമാർച്ച് ; അന്വേഷണം നടത്തുമെന്ന് അധികൃതർ

ക​ഴി​ഞ്ഞ ദി​വ​സം ബഹ്റൈനിലെ ദി​റാ​സി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ മാ​ർ​ച്ച് ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും മാ​ർ​ച്ച് ന​ട​ത്തി​യ വ്യ​ക്തി​ക​ൾ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രെ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മു​ന്നേ​റി​യെ​ന്ന് നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. പൊ​തു​നി​ര​ത്തു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​യ​ൽ, ക​ല്ലേ​റ് എ​ന്നി​വ ന​ട​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ​ക്കും പ​ങ്കാ​ളി​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​സ്‌​തു​ത​ക​ളും പ​രി​ശോ​ധി​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ബഹ്റൈനിൽ മയക്കുമരുന്ന് പിടികൂടി ; സ്ത്രീകൾ അടക്കം നിരവധി പേർ പിടിയിൽ

നാ​ലു​കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 46,000 ദീ​നാ​റി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന​താ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ. വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​രി​ൽ സ്ത്രീ​ക​ളു​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

സൗ​ദി ശൂറ കൗ​ൺസിൽ അധ്യക്ഷനെ സ്വീകരിച്ച് ബഹ്റൈൻ രാജാവ്

സൗ​ദി ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖി​നെ ബ​ഹ്​​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ബ​ഹ്‌​റൈ​ൻ-​സൗ​ദി ബ​ന്ധ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളു​ടേ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഹ​മ​ദ് രാ​ജാ​വ് അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് രാ​ജ​കു​മാ​ര​ന്‍റെ​യും ആ​ശം​സ​ക​ളും ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖ് അ​റി​യി​ച്ചു. ത​ന്റെ…

Read More

വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും ; ബഹ്റൈൻ തൊഴിൽ മന്ത്രാലയം

25ഓ​ളം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ട് ഉ​ട​ൻ കാ​ബി​ന​റ്റി​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​രും. ലൈ​സ​ൻ​സും സ്‌​കി​ൽ അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ലെ പാ​സി​ങ് സ്‌​കോ​റും ഇ​ല്ലാ​തെ തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ലേ​ബ​ർ ഫ​ണ്ട് (തം​കീ​ൻ), ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ബി.​സി.​സി.​ഐ) എ​ന്നി​വ​യ​ട​ങ്ങു​ന്ന സം​യു​ക്ത…

Read More

ബഹ്റൈനിൽ ആശൂറയുടെ വിജയകരമായ നടത്തിപ്പ് ; സർക്കാർ നടപടികളെ പ്രശംസിച്ച് ഹമദ് രാജാവ്

ആ​​ശൂ​റയുടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വ​ൺ​മെ​ന്റി​ന്റെ ശ്ര​മ​ങ്ങ​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും ഹ​മ​ദ് രാ​ജാ​വ് പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ബ​ഹു​സ്വ​ര​ത​യു​ടെ​യും പ്ര​മു​ഖ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ. പ​രി​പാ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യും സു​ഗ​മ​മാ​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പി​ന്തു​ണ ന​ൽ​കി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​കോ​പി​ത ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. മ​ത​പ​ണ്ഡി​ത​ർ, വി​വി​ധ മ​അ്​​തം ഭാ​ര​വാ​ഹി​ക​ൾ, മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​​ശൂ​റ വേ​ള​യി​ൽ കാ​ണി​ച്ച…

Read More

ബഹ്റൈനും യൂറോപ്യൻ യൂണിയനും സഹകരണം ശക്തമാക്കും

ജി.​സി.​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി ലു​വൈ​ജി ദി ​മാ​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘ​ത്തെ ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം ഊ​ന്നി​പ്പ​റ​ഞ്ഞ ലു​വൈ​ജി വ​രും കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ…

Read More

വാഹനാപകടം ;ബഹ്റൈനിൽ കഴിഞ്ഞ വർഷം ജീവൻ നഷ്ടമായത് 33 പേർക്കെന്ന് കണക്കുകൾ

2023ൽ ​ബ​ഹ്‌​റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 33 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കു​ക​ൾ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ​താ​ണ്. 2023ൽ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രി​ൽ 30 പേ​ർ പു​രു​ഷ​ന്മാ​രും മൂ​ന്നു​പേ​ർ സ്ത്രീ​ക​ളു​മാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 2022നെ ​അ​പേ​ക്ഷി​ച്ച് വ​ർ​ധ​ന​യു​ണ്ട്. 24 പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളു​മ​ട​ക്കം 27 പേ​ർ​ക്കാ​ണ് 2022ൽ ​ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ഗു​രു​ത​ര​വും നി​സ്സാ​ര​വു​മാ​യ പ​രി​ക്കു​ക​ളു​ടെ എ​ണ്ണ​വും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. 2023ൽ 236 ​പു​രു​ഷ​ന്മാ​ർ​ക്ക് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു, 45 സ്ത്രീ​ക​ളാ​ണ് ഗു​രു​ത​ര…

Read More