
ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ
ബഹ്റൈന്റെ 52 ആം ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് ആശംസകളുമായി പ്രമുഖർ. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികൾ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവി, യു.എസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ എന്നിവർ ആശംസ നേർന്നു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫ,…