
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെത് അഭിമാനകരമായ നേട്ടങ്ങൾ; വിലയിരുത്തലുമായി മന്ത്രി സഭ
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 65ആം വാർഷികമാഘോഷിക്കുന്ന പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബി.ഡി.എഫ് കമാൻഡർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങിയവർക്ക് ക്യാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ബി.ഡി.എഫിന് സാധിച്ചിട്ടുണ്ട്. സമാധാനവും ശാന്തിയും വ്യാപിപ്പിക്കാനും മികച്ച പരിശീലനത്തിലൂടെ മേഖലയിലെ തന്നെ മികവ് പുലർത്തുന്ന സൈനികരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. അറബ് ലീഗ് 33 മത് ഉച്ചകോടി…