ജോർദാൻ രാജാവിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ മന്ത്രിസഭാ യോഗം

ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അൽഥാ​നി ഇ​ബ്​​നു​ൽ ഹു​സൈ​ന്‍റെ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യും ച​ർ​ച്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ​താ​യും വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ കാ​റ്റും മ​ഴ​യും മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചു. കെ​ടു​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ൽ ഡി​ഫ​ൻ​സ്​ ​ഫോ​ഴ്​​സ്, ട്രാ​ഫി​ക്​ വി​ഭാ​ഗം, മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം,…

Read More